"ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
കൈകൾ കഴുകാം കൈകൾ കഴുകാം
ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈകൾ കഴുകീടാം
നമുക്ക് സാനിറ്റൈസറും ഉപയോഗിക്കാം
വ്യക്തിശുചിത്വം പാലിക്കാം
നമുക്ക് വ്യക്തിശുചിത്വം പാലിക്കാം
പുറത്തു പോകരുതാരും
കൂട്ടം കൂടി നിൽക്കരുതാരും
പുറത്തു പോകുമ്പോൾ നമ്മൾ
മാസ്കുകൾ വച്ചു പോകേണം
ഇങ്ങനെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം ...

ത്രയംബക
2A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത