ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
കൈകൾ കഴുകാം കൈകൾ കഴുകാം
ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈകൾ കഴുകീടാം
നമുക്ക് സാനിറ്റൈസറും ഉപയോഗിക്കാം
വ്യക്തിശുചിത്വം പാലിക്കാം
നമുക്ക് വ്യക്തിശുചിത്വം പാലിക്കാം
പുറത്തു പോകരുതാരും
കൂട്ടം കൂടി നിൽക്കരുതാരും
പുറത്തു പോകുമ്പോൾ നമ്മൾ
മാസ്കുകൾ വച്ചു പോകേണം
ഇങ്ങനെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം ...

ത്രയംബക
2A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത