"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസും മൃഗങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൈറസും മൃഗങ്ങളും

കൊറോണ എന്നൊരാ പേരുനാം കേൾക്കവേ...
കൂട്ടിലടച്ച പക്ഷിയെ പോലെ നാം
ചുമരുകൾക്കുള്ളിൽ തങ്ങി നാം നിൽക്കവേ...
ഓർക്കുക മാനുഷാ അവയുടെ കഷ്ടത....
അടിമക്ക് തുല്യമാം അവയുടെ കഷ്ടത...
വൈറസിൽ നിന്നും രക്ഷനാം നേടിയാൽ...
മാറല്ലേ മാനുഷാ... മറക്കരുത് മാനുഷാ....

അഭിനവ്
3 B ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത