"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധമാണ് പ്രതിവിധി



കൈവിടാതിരിക്കാം കൈ കഴുകാം.....
നാമൊന്നിച്ചു നേരിടാം ഈ കൊറോണയെ....
ഒന്നിച്ചു നിന്നാൽ വിജയം നമുക്ക്....
പൊരുതി ജയിച്ചീടാമീ വില്ലനെ....
സ്മരിച്ചീടാം ഈശ്വര്യ തുല്യരെ....
ആരോഗ്യപ്രവർത്തകരെ....
പാലിക്കാം നിയമങ്ങളെ ഐക്യകത്തോടെ....
പ്രതിരോധമാണ് പ്രതിവിധി....
കാത്തിടാം നമ്മുടെ നാടിനെ....
അംഗബലം കുറയാതെ കാത്തിടാം....
ദൈവത്തിന്റെ സ്വന്തം നാടിനെ....
പ്രതിരോധമാണ് പ്രതിവിധി....
പ്രതിരോധമാണ് പ്രതിവിധി....
പൊരുതി ജയിച്ചിടാമി കൊറോണയെന്ന
വില്ലനെ......









 

രാജലക്ഷ്മി ആർ എസ്
9 എ ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത