കൈവിടാതിരിക്കാം കൈ കഴുകാം.....
നാമൊന്നിച്ചു നേരിടാം ഈ കൊറോണയെ....
ഒന്നിച്ചു നിന്നാൽ വിജയം നമുക്ക്....
പൊരുതി ജയിച്ചീടാമീ വില്ലനെ....
സ്മരിച്ചീടാം ഈശ്വര്യ തുല്യരെ....
ആരോഗ്യപ്രവർത്തകരെ....
പാലിക്കാം നിയമങ്ങളെ ഐക്യകത്തോടെ....
പ്രതിരോധമാണ് പ്രതിവിധി....
കാത്തിടാം നമ്മുടെ നാടിനെ....
അംഗബലം കുറയാതെ കാത്തിടാം....
ദൈവത്തിന്റെ സ്വന്തം നാടിനെ....
പ്രതിരോധമാണ് പ്രതിവിധി....
പ്രതിരോധമാണ് പ്രതിവിധി....
പൊരുതി ജയിച്ചിടാമി കൊറോണയെന്ന
വില്ലനെ......