"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

ഇതെന്തുമാരി മഹാമാരി.........
ചൈനയിൽ നിന്നും വന്നതാണോ........
അതോ ഈ ലോകത്തിന്റെ അന്തകന്നേ
കൊറോണ എന്ന പേരിൽ
എന്നെയും വീട്ടിൽ അടച്ചു
കൂട്ടിൽ അടച്ച തത്തയെപോലെ.
 

മുഹമ്മദ് ഫർസാൻ എം
1 എ ഗവ.എച് എസ്.എസ്.ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത