ഇതെന്തുമാരി മഹാമാരി......... ചൈനയിൽ നിന്നും വന്നതാണോ........ അതോ ഈ ലോകത്തിന്റെ അന്തകന്നേ കൊറോണ എന്ന പേരിൽ എന്നെയും വീട്ടിൽ അടച്ചു കൂട്ടിൽ അടച്ച തത്തയെപോലെ.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത