"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,606 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎ENGLISH CLUB)
(ചെ.)No edit summary
വരി 63: വരി 63:
                                                     Elocution and shortstory writing competition was conducted  in the month of August.A reading week was observed in conection to the Reaing Day.English assembly was conducted by the students of the X'th standard.There is 'Uchabhashini' in the school at noon time.It was decide that some classes wuold make their presentations  in English.Winners of the literary competitions held in the school were  given prizes inthe school asembly.

                                                     Our students also participated in the various literary  competitions organised by Hawa Institute, Marathmcode.Marva Usman (X F) won the  First position for the English Essay Writing.Shifana N M (X F) and Sivani (VIII F) secured the First  and Second position in English Shortstory writing .Risni secured the second position in  Poem Recitation.Our students also won the secured position for Role Play competition held in Sikshak Sadan Chavakkad conducted by DEO.We also had student participation in 'Fiesta' organised District Centre for English, Thrissur.

=സാമൂഹ്യശാസ്ത്രക്ലബ്ബ്=
        2016-17 അദ്ധ്യയനവര്‍ഷത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്‍െറ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ ക്ലബ്ബ് കണ്‍വീനര്‍ സീനടീച്ചറിന്റെയും ജോയിന്റ്കണ്‍വീനര്‍ സുനിതടീച്ചറിന്‍െറയും നേതൃത്വത്തില്‍ തീരുമാനിച്ചു.
            ജൂണ്‍ 5 പരിസ്ഥിതിദിനം മുതല്‍ പ്രധാന ദിനാചരണങ്ങളിലെല്ലാം തന്നെ അനുയോജ്യമായ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിരുന്നു.
            വായനാദിനത്തോടനുബന്ധിച്ച് പത്രവായനാമത്സരത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും പ്രസ്തുതമത്സരത്തില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അമല്‍ എം കെ സമ്മാനാര്‍ഹനാവുകയും ചെയ്തു.ചാന്ദ്രദിനത്തോടനുബന്ധിച്ച്  ക്ലാസ്സ് തല ക്വിസ്സ് മത്സരം ,പോസ്റ്റര്‍ രചനാ മത്സരം,'ചന്ദ്രനിലേക്കൊരു യാത്ര' – ഉപന്യാസമത്സരം എന്നിവ നടത്തുകയുണ്ടായി. 10 സി ക്ലാസ് വിദ്യാര്‍തഥികളുടെ പാഠഭാഗാവതരണത്തോട് ബന്ധപ്പെട്ട റോള്‍പ്ലേയാണ്  ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചത്.
          പതിപ്പ് തയ്യാറാക്കിയും പതാക നിര്‍മ്മിച്ചും റാലി,ക്വിസ് മത്സരം,ദേശഭക്തിഗാനാലാപനമത്സരം എന്നിവ നടത്തിയും സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി.ഇന്ത്യയുടെ മാതൃക, സ്കൂള്‍ ഗ്രൗണ്ടില്‍ വരച്ച്  അതിനുളളില്‍ കുട്ടികളെ അണിനിരത്തി ദേശഭക്തിഗാനം അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.
          സ്കൂള്‍ തല സാമൂഹ്യശാസ്ത്രമേളയില്‍ സ്വയം നിര്‍മ്മിച്ച മാതൃകകളുമായി കുട്ടികള്‍ വളരെ താത്പര്യത്തോടെ പങ്കെടുക്കുകയും മേളയിലെ ഒാരോ ഇനത്തില്‍ നിന്നും കണ്ടെത്തിയ മത്സരവിജയികളെ ഉപജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.ഉപജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത് ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍
              ക്വിസ് മത്സരം            - അമല്‍ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)
              പ്രാദേശിക ചരിത്രരചന- അനിഘ (രണ്ടാം സമ്മാനം എ ഗ്രേഡ്)
              പ്രവര്‍ത്തനമാതൃക        - അക്ഷയ്,പ്രസൂല്‍(മൂന്നാംസ്ഥാനം എ ഗ്രേഡ്)
              ടാലന്റ്സര്‍ച്ച്          -  ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)
ആര്‍ക്കൈവ്സ് വകുപ്പ് ചാവക്കാട് മണത്തല സ്കൂളില്‍ വെച്ച് നടത്തിയ ചരിത്രക്വിസ് മത്സരത്തില്‍ അമല്‍ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി എന്നിവര്‍ ഒന്നാം സമ്മാനത്തിനര്‍ഹരായി.ഗാന്ധിജയന്തി ദിനത്തില്‍ പരിസരശുചീകരണം നടത്തുകയും നവംബര്‍ 14ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.
* എസ് പി സി
* എസ് പി സി
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.  ==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.  ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164517" എന്ന താളിൽനിന്ന് ശേഖരിച്ചത്