"ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തലക്കടത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ തലക്കടത്തൂർ.ചെറിയമുണ്ടം പഞ്ചായത്തിലെ ഈ സ്കൂൾ തലക്കടത്തൂർ പാറപ്പുറത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം കൈനിക്കര മുഹമ്മദ് ഹെഡ്മാസ്റ്റർ ആയപ്പോൾ പൗര പ്രമുഖനായിരുന്നു  കല്ലിക്കൽ മൊയ്തു കുട്ടി ഹാജിയുടെ പുന്ന ത്തറയിൽ ഉള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി.പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക്  വിദ്യാഭ്യാസം ലഭ്യമാക്കുക  എന്ന ഉദ്ദേശത്തോടെ 1925  സ്ഥാപിതമായതാണ് ആണ് ഈ വിദ്യാലയം.1970 മുതൽഎൽപി യുപി ഹൈസ്കൂൾ എന്നി മൂന്നു ഭാഗമായിട്ടായിരുന്നു  ആദ്യം പ്രവർത്തിച്ചിരുന്നത്കുറച്ചു കാലത്തിനു ശേഷം ഷം യുപിഎയും ഹൈസ്കൂളും ചെറിയ മുണ്ടത്തേക്ക് മാറ്റി.അന്നുമുതൽ  എൽ പി മാത്രമായി ഈ വിദ്യാലയം നിലകൊള്ളുന്നത്.1999 മുതൽ പ്രീപ്രൈമറി പ്രവർത്തിച്ചുതുടങ്ങി.രണ്ടായിരത്തിൽ അതിവിപുലമായ രീതിയിൽ സ്കൂളിൻറെ ചു എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644296" എന്ന താളിൽനിന്ന് ശേഖരിച്ചത്