"ജി.എൽ.പി.സ്കൂൾ പരിയാപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
 
വരി 1: വരി 1:
{{PSchoolFrame/Pages}}നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന  കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി  വിദ്യാലയം .നൂറ്റാണ്ടുകൾ പഴക്കമുള്ള ആദിശങ്കരനാൽ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കൈക്കാട്ട് മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലത്ത്  മഠം നിർമ്മിച്ചു തന്ന കെട്ടിടത്തിൽ വാടകയ്ക്ക് ആയിരുന്നു ഈ വിദ്യാലയത്തിലെ ആരംഭം. ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ജാതിമത ഭേദമില്ലാതെ സവർണ്ണ അവർണ്ണ വ്യത്യാസമില്ലാതെ ഈ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പഠിക്കാനുള്ള അവസരം ഉണ്ടാക്കി, നമ്മുടെ പ്രദേശത്തിൻറെ സാമൂഹ്യ പിന്നോക്കാവസ്ഥ മറികടക്കാൻ നടത്തിയ വിപ്ലവമായി വേണം ഇതിനെ കാണാൻ .ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡ് കീഴിൽ ഇതിൽ 1/ 3/ 1939 വരെ  ബോർഡ് ബോയ്സ് സ്കൂൾ എന്നും എന്നും പിന്നീട്  1/ 8/ 1951 വരെ  ബോർഡ് elementary സ്കൂൾ എന്ന പേരിലും  1 /7 /1957 മുതൽ പരിയാപുരം ബോർഡ് സ്കൂൾ എന്ന പേരിലും  അറിയപ്പെട്ട ഈ വിദ്യാലയം 1/10/ 1957 മുതൽ ആണ് ജി. എൽ .പി സ്കൂൾ  പരിയാപുരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാലത്ത് ഒന്നാംതരത്തിന് മുമ്പ് "ശിശു തരം "   എന്ന ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ്സുകളിൽ മണിപ്രവാളം പഠിപ്പിച്ചിരുന്നു .വലിയ ക്ലാസ്സുകളിൽ സ്ലേറ്റ് നിർബന്ധവും ചെറിയ ക്ലാസുകളിൽ മണ്ണിലെഴുതലും നടന്നിരുന്നു . കിഴക്കുഭാഗത്ത് തിരൂർ- ബേപ്പൂർ റെയിൽവേ ലൈൻ .പടിഞ്ഞാറ് കാളവണ്ടിയ്ക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ ചാലു പോലുള്ള ഒരു വഴി അതിനിടയിൽ  വിശാലമായ ഒരു വയൽ, അതിൻ്റെ നടുവിലായി ഒരു തുരുത്ത് ,ആ തുരുത്തിലായിരുന്നു ഈ ഒരു കൊച്ചു വിദ്യാലയം. ഇന്ന് NH പോലെ തിരക്കേറിയ റോഡിനും കേരളത്തിൻ്റെ പുറത്തേക്കു കൂടി നീളുന്ന റെയിൽവേ പാളത്തിനു മിടയൽ മറ്റു സ്കൂളുകൾക്കൊന്നുമില്ലാത്ത  ഭാഗ്യമായി ഒന്നര ഏക്കർ ഭൂമി സ്വന്തമായുള്ള ഒരു ഗവൺമെൻറ് എൽ പി സ്കൂൾ ആയി മാറി നമ്മൾ.  ആദ്യകാലത്ത് തന്നെ പഠന നിലവാരത്തിൽ മാത്രമല്ല , കലാകായിക രംഗങ്ങളിലും നമ്മൾ ഒട്ടും പുറകിൽ ആയിരുന്നില്ല. ഇന്ന് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 13 ക്ലാസ്സുകളിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
{{PSchoolFrame/Pages}}നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന  കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി  വിദ്യാലയം .നൂറ്റാണ്ടുകൾ പഴക്കമുള്ള ആദിശങ്കരനാൽ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കൈക്കാട്ട് മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലത്ത്  മഠം നിർമ്മിച്ചു തന്ന കെട്ടിടത്തിൽ വാടകയ്ക്ക് ആയിരുന്നു ഈ വിദ്യാലയത്തിലെ ആരംഭം. ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ജാതിമത ഭേദമില്ലാതെ സവർണ്ണ അവർണ്ണ വ്യത്യാസമില്ലാതെ ഈ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പഠിക്കാനുള്ള അവസരം ഉണ്ടാക്കി, നമ്മുടെ പ്രദേശത്തിൻറെ സാമൂഹ്യ പിന്നോക്കാവസ്ഥ മറികടക്കാൻ നടത്തിയ വിപ്ലവമായി വേണം ഇതിനെ കാണാൻ .ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡ് കീഴിൽ ഇതിൽ 1/ 3/ 1939 വരെ  ബോർഡ് ബോയ്സ് സ്കൂൾ എന്നും പിന്നീട്  1/ 8/ 1951 വരെ  ബോർഡ് elementary സ്കൂൾ എന്ന പേരിലും  1 /7 /1957 മുതൽ പരിയാപുരം ബോർഡ് സ്കൂൾ എന്ന പേരിലും  അറിയപ്പെട്ട ഈ വിദ്യാലയം 1/10/ 1957 മുതൽ ആണ് ജി. എൽ .പി സ്കൂൾ  പരിയാപുരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാലത്ത് ഒന്നാംതരത്തിന് മുമ്പ് "ശിശു തരം "   എന്ന ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ്സുകളിൽ മണിപ്രവാളം പഠിപ്പിച്ചിരുന്നു .വലിയ ക്ലാസ്സുകളിൽ സ്ലേറ്റ് നിർബന്ധവും ചെറിയ ക്ലാസുകളിൽ മണ്ണിലെഴുതലും നടന്നിരുന്നു . കിഴക്കുഭാഗത്ത് തിരൂർ- ബേപ്പൂർ റെയിൽവേ ലൈൻ .പടിഞ്ഞാറ് കാളവണ്ടിയ്ക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ ചാലു പോലുള്ള ഒരു വഴി അതിനിടയിൽ  വിശാലമായ ഒരു വയൽ, അതിൻ്റെ നടുവിലായി ഒരു തുരുത്ത് ,ആ തുരുത്തിലായിരുന്നു ഈ കൊച്ചു വിദ്യാലയം. ഇന്ന് NH പോലെ തിരക്കേറിയ റോഡിനും കേരളത്തിൻ്റെ പുറത്തേക്കു കൂടി നീളുന്ന റെയിൽവേ പാളത്തിനുമിടയൽ മറ്റു സ്കൂളുകൾക്കൊന്നുമില്ലാത്ത  ഭാഗ്യമായി ഒന്നര ഏക്കർ ഭൂമി സ്വന്തമായുള്ള ഒരു ഗവൺമെൻറ് എൽ പി സ്കൂൾ .  ആദ്യകാലത്ത് തന്നെ പഠന നിലവാരത്തിൽ മാത്രമല്ല , കലാകായിക രംഗങ്ങളിലും നമ്മൾ ഒട്ടും പുറകിൽ ആയിരുന്നില്ല. ഇന്ന് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 13 ക്ലാസ്സുകളിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

11:27, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന  കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി  വിദ്യാലയം .നൂറ്റാണ്ടുകൾ പഴക്കമുള്ള ആദിശങ്കരനാൽ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കൈക്കാട്ട് മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലത്ത്  മഠം നിർമ്മിച്ചു തന്ന കെട്ടിടത്തിൽ വാടകയ്ക്ക് ആയിരുന്നു ഈ വിദ്യാലയത്തിലെ ആരംഭം. ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ജാതിമത ഭേദമില്ലാതെ സവർണ്ണ അവർണ്ണ വ്യത്യാസമില്ലാതെ ഈ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പഠിക്കാനുള്ള അവസരം ഉണ്ടാക്കി, നമ്മുടെ പ്രദേശത്തിൻറെ സാമൂഹ്യ പിന്നോക്കാവസ്ഥ മറികടക്കാൻ നടത്തിയ വിപ്ലവമായി വേണം ഇതിനെ കാണാൻ .ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡ് കീഴിൽ ഇതിൽ 1/ 3/ 1939 വരെ  ബോർഡ് ബോയ്സ് സ്കൂൾ എന്നും പിന്നീട്  1/ 8/ 1951 വരെ  ബോർഡ് elementary സ്കൂൾ എന്ന പേരിലും  1 /7 /1957 മുതൽ പരിയാപുരം ബോർഡ് സ്കൂൾ എന്ന പേരിലും  അറിയപ്പെട്ട ഈ വിദ്യാലയം 1/10/ 1957 മുതൽ ആണ് ജി. എൽ .പി സ്കൂൾ  പരിയാപുരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാലത്ത് ഒന്നാംതരത്തിന് മുമ്പ് "ശിശു തരം "   എന്ന ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ്സുകളിൽ മണിപ്രവാളം പഠിപ്പിച്ചിരുന്നു .വലിയ ക്ലാസ്സുകളിൽ സ്ലേറ്റ് നിർബന്ധവും ചെറിയ ക്ലാസുകളിൽ മണ്ണിലെഴുതലും നടന്നിരുന്നു . കിഴക്കുഭാഗത്ത് തിരൂർ- ബേപ്പൂർ റെയിൽവേ ലൈൻ .പടിഞ്ഞാറ് കാളവണ്ടിയ്ക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ ചാലു പോലുള്ള ഒരു വഴി അതിനിടയിൽ  വിശാലമായ ഒരു വയൽ, അതിൻ്റെ നടുവിലായി ഒരു തുരുത്ത് ,ആ തുരുത്തിലായിരുന്നു ഈ കൊച്ചു വിദ്യാലയം. ഇന്ന് NH പോലെ തിരക്കേറിയ റോഡിനും കേരളത്തിൻ്റെ പുറത്തേക്കു കൂടി നീളുന്ന റെയിൽവേ പാളത്തിനുമിടയൽ മറ്റു സ്കൂളുകൾക്കൊന്നുമില്ലാത്ത  ഭാഗ്യമായി ഒന്നര ഏക്കർ ഭൂമി സ്വന്തമായുള്ള ഒരു ഗവൺമെൻറ് എൽ പി സ്കൂൾ .  ആദ്യകാലത്ത് തന്നെ പഠന നിലവാരത്തിൽ മാത്രമല്ല , കലാകായിക രംഗങ്ങളിലും നമ്മൾ ഒട്ടും പുറകിൽ ആയിരുന്നില്ല. ഇന്ന് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 13 ക്ലാസ്സുകളിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.