"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 158: | വരി 158: | ||
* | * | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
ഇംഗ്ലീഷ് ക്ലബ്ബ് | |||
മലയാളം ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
അറബി ക്ലബ്ബ് | |||
ആരോഗ്യ -ശാസ്ത്ര ക്ലബ്ബ് | |||
സാമൂഹ്യ ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) |
23:53, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് കാട്ടുമുണ്ട | |
---|---|
വിലാസം | |
പന്തലിങ്ങൽ മേപ്പാടം (PO), പന്തലിങ്ങൽ , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂലൈ 5 - 1947 |
വിവരങ്ങൾ | |
ഫോൺ | 04931200490 |
ഇമെയിൽ | gmlpspanthalingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | മമ്പാട് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി തെന്നാതൊടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷരീഫ്.എൻ |
അവസാനം തിരുത്തിയത് | |
10-02-2022 | Gmlps panthalingal19 |
മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ.
1947-ൽ വടക്കും പാടം അലവി സാഹിബിന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ ആരംഭം. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 31.5 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു. രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് . ചുറ്റുമതിൽ ഉള്ളതിനാൽ കോമ്പൗണ്ട് സുരക്ഷിതമാണ്. കിണറുള്ളതിനാൽ ശുദ്ധജലവും ലഭ്യമാണ്.
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾ (മലയാളം, അറബി ), വിദ്യാരംഗം, കലാ കായികപ്രവൃത്തി പരിചയ മേളകൾ, ബാലോത്സവം, അറബി കലോത്സവം തീവ്ര LSS പരിശീലനം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,ഹലോ ഇംഗ്ലീഷ് , ലൈബ്രറി, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പെടുന്നു. വർഷങ്ങളായി കലാമേളകളിൽ ഉന്നത വിജയികളെയും തുടർച്ചയായി LSS ജേതാക്കളെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തെ വികസനത്തിന്റെ പാതയിൽ നയിച്ച് കൊണ്ടിരിക്കുന്ന ഹെഡ് മാസ്റ്റർ സഹ അധ്യാപകർ എന്നിവർക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുന്ന PTA, SMC, MTA , രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ (യുവധാര ആട്സ് & സ്പോട്സ് ക്ലബ്ബ്, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ) എന്നിവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കൂടുതൽ വായിക്കുക ....
ഭൗതികസൗകര്യങ്ങൾ
31.5 സെന്റ് സ്ഥലം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , PTA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂൾ . ,
ആറ് ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി,
ചുറ്റുമതിൽ കൊണ്ട് സുരക്ഷിതമായ കോമ്പൗണ്ട് ,
അടുക്കള,
റീഡിങ് റൂം,
ടോയ്ലറ്റ്,
കിണർ ,
വെള്ളം ലഭ്യമാക്കാൻ പൈപ്പുകൾ,
കുട്ടികൾക്ക് ഇരിക്കാൻ മരത്തണലിലും വരാന്തയിലും ഇരിപ്പിടങ്ങൾ ,
പൂന്തോട്ടം, ക്ലാസ്സ് മുറികളിൽ ഫാനും ലൈറ്റും.
കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുട്ടികൾക്ക് കല-കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ .
നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം |
---|---|---|
1 | മുഹമ്മദ് മാസ്റ്റർ | (1947- ) |
2 | മരക്കാർ കുട്ടി മാസ്റ്റർ | (1963-68) |
3 | രാഘവൻ മാസ്റ്റർ | (1968-73) |
4 | MK . പ്രഭാകര മേനോൻ | (1973-74) |
5 | തങ്കം | (1974- ) |
6 | ചാക്കോ മാസ്റ്റർ | |
7 | ലക്ഷ്മി കുട്ടി | (1997- ) |
8 | സറഫുന്നീസ ടീച്ചർ | (1998- ) |
9 | സരോജിനി ടീച്ചർ | (2001- ) |
10 | രാജഗോപാലൻ മാസ്റ്റർ | |
11 | അന്നമ്മ ടീച്ചർ | |
12 | ഉദയം മാസ്റ്റർ | |
13 | ആമിന ടീച്ചർ | |
14 | സനിയ്യ ടീച്ചർ | |
15 | ഷാജി തെന്നാട്ത്തൊടി | (2019....) |
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഗണിത ക്ലബ്ബ്
അറബി ക്ലബ്ബ്
ആരോഗ്യ -ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ക്ലബ്ബ്
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.323283,76.218607|zoom=18}}