"സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 98: | വരി 98: | ||
#പി. കെ. ഉഷ | #പി. കെ. ഉഷ | ||
#കെ. പി. ലില്ലി | #കെ. പി. ലില്ലി | ||
ഇപ്പോഴത്തെ അധ്യാപകർ | |||
1. ഹെഡ്മിസ്ട്രസ് - മിനി ആന്റണി | |||
2.ജിജി.എം. ജോൺ | |||
3. ജിൻസി മോൾ ഒ എസ് | |||
4 .സിനി.കെ.കെ. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
22:27, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി | |
---|---|
വിലാസം | |
അയ്യമ്പിള്ളി അയ്യമ്പിള്ളി പി.ഒ. , 682501 , എറണാകുളം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | stjohnslpsmanappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26518 (സമേതം) |
യുഡൈസ് കോഡ് | 32081400604 |
വിക്കിഡാറ്റ | Q99509918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴുപ്പിള്ളി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് . കെ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ബോബി |
അവസാനം തിരുത്തിയത് | |
10-02-2022 | 26518 |
................................
ചരിത്രം
1930ൽ ആരംഭിച്ച വിദ്യാലയമാണ് സെൻറ്. ജോൺസ് എൽ. പി. സ്കൂൾ.എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ കുഴുപ്പിള്ളി പഞ്ചായത്തിലേയും പള്ളിപ്പുറം പഞ്ചായത്തിലേയും നിവാസികളുടെ മക്കൾ ഇവിടെ അധ്യയനം നടത്തുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങൾകൊണ്ടു തന്നെ ആധുനിക ഗതാഗത സൗകര്യങ്ങൾ നിലവിൽ വരാത്ത സ്ഥലങ്ങളാണ് മേൽ ഗ്രാമങ്ങൾ. ഈ പ്രദേശങ്ങളുടെ മധ്യഭാഗത്താണ് ഈ പാഠശാലയുടെ ആസ്ഥാനം. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിൻറ്റെ സംഭാവനയാണ്.
ഭൗതിക സൗകര്യങ്ങൾ
വായനാശീലം വളർത്തിയെടുക്കാനായി ഒരു ലൈബ്രറി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ പത്രവായന പരിപോഷിപ്പിക്കുവാനായി 2 ദിനപ്പത്രങ്ങൾ വരുത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലശുദ്ധീകരണ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനീക സൗകരത്തോടുകൂടിയ പാചകപ്പുരയും സ്റ്റോറും ഉണ്ട്. കമ്പ്യൂട്ടർ പഠനവും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റുമുണ്ട്. എൽ. കെ. ജി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഫാനോടു കൂടിയ അടച്ചുറപ്പുള്ള ക്ലാസ് മുറികളുണ്ട്. വൃത്തിയുള്ള ശുചിമുറികളുണ്ട്. കുട്ടികളുടെ പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ സൂക്ഷിക്കാൻ ഓരോ ക്ലാസിലും സ്റ്റീൽ അലമാരകളും മേശകളും ഉണ്ട്. കളിക്കുവാനായി കുട്ടികൾക്ക് നല്ലൊരു കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം വി ചാക്കോ
- കെ ഡി വറീത്
- ഇ കെ ഗീവർഗീസ്
- കെ എസ് ഗോവിന്ദപൈ
- ഇ. വി. വർഗീസ്
- കെ. പി. മത്തായി
- പി. ജി. അന്നാമേരി
- സി. കെ. ബാലകൃഷ്ണമേനോൻ
- ആനിവർഗീസ്
- പി. എ. ഏല്യാമ്മ
- ടി. വി. ബ്രിജിറ്റ്
- എം. സി. ജോസ്
- കെ. ആൻഡ്രൂഐസക്
- കെ. കെ. അന്നക്കുഞ്ഞ്
- ടി. കെ. ശ്യമളകുമാരി
- പി. കെ. ഉഷ
- കെ. പി. ലില്ലി
ഇപ്പോഴത്തെ അധ്യാപകർ
1. ഹെഡ്മിസ്ട്രസ് - മിനി ആന്റണി 2.ജിജി.എം. ജോൺ 3. ജിൻസി മോൾ ഒ എസ് 4 .സിനി.കെ.കെ.
നേട്ടങ്ങൾ
2019 - 20 അധ്യയന വർഷം ബഹു.എം.എൽ.എ. ശ്രീ.എസ്. ശർമ്മ നൽകുന്ന " മികച്ച ടീം വർക്കിനുള്ള " വെ ളിച്ചം അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം എം മോനായി
- ഡോ ഐസക് എബ്രഹാം
- ഡോ ജോർജ്ജ് ഈരാളി
- ഡോ. സ്വപ്നാ ഭാസ്കർ
- മുരളിമോഹൻ
- കെ. എസ്. ഷാജി
- അയ്യമ്പിള്ളി ഭാസ്കരൻ
വഴികാട്ടി
{{#multimaps:10.12472,76.20266|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26518
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ