"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചെറിയ തിരുത്താണ്)
(ചെ.)No edit summary
വരി 1: വരി 1:
=== '''പരിസ്ഥിതിദിനം 2020-21''' ===
==പരിസ്ഥിതിദിനം ==
[[പ്രമാണം:44046-environment5.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-environment5.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-mahatma5.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-mahatma5.jpg|ലഘുചിത്രം|വലത്ത്‌]]

19:32, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിദിനം

ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു. കുട്ടികൾ 'എന്റെ മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി


വായനാദിനം

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവനനടത്തി വായനാവാരാഘോഷം ഭംഗിയായി നടന്നു.മദ൪തെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുക൯ ബോധവൽക്കരണ ക്ലാസ്സു നടത്തി.

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എ൯ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

അദ്ധ്യാപകദിനം

അദ്ധ്യാപക ദിനത്തിൽ കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായിട്ടു നടന്നു.

ഓസോൺ ദിനം

അന്താരാഷ്ട്രഓസോൺദിനമായ SEPTEMBER 16ന് പോസ്ററ൪രചനാമത്സരം നടത്തി. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു.

ഗാന്ധിജയന്തി

2020-21 oct.2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂ൪വ്വാധികം ഭംഗിയായി നടന്നു. കുട്ടികളുടെ സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ ഓൺലൈനായി നടന്നു'THE FUTURE DEPENDS ON WHAT YOU DO TODAY.GANDHI" എന്ന വീഷയത്തിൽ പ്രസംഗമത്തരം, 'എന്റെ മരം ഗാന്ധിമരം' എന്നപേരിൽ മരം നടൽ, ചിത്രരചന, പോസ്ററ൪ രചന എന്നിവ നടത്തി.