"ഒളശ്ശ ഗവ എൽപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33248-hm (സംവാദം | സംഭാവനകൾ)
No edit summary
33248-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:

സാംസ്കാരിക ചരിത്രം
 
'''സാംസ്കാരിക ചരിത്രം'''

കുടമാളൂർ കരികുളങ്ങര ദേവിക്ഷേത്രത്തിലെ ഒറ്റതൂക്കം എന്ന വഴിപാട് കേരളത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ചടങ്ങാണ്. പരിപ്പ് ശിലക്ഷേത്രത്തിലെ മേടം ഉൽസവം, അയ്മനം നരസിംഹപുരം ക്ഷേത്രത്തിലെ ചിങ്ങമാസത്തിലെ തിരുവോണനാളിലെ ആറാട്ട്, കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തോടനുബന്ധിച്ച് കുത്തിയോട്ടം എന്നിവയൊക്കെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ഉൽസവാഘോഷങ്ങളാണ്. കുടമാളൂർ സെന്റ് മേരീസ് പള്ളിയിൽ ദു:ഖവെള്ളിയാഴ്ച ദിവസം നടക്കുന്ന നീന്തുനേർച്ച വളരെ പ്രസിദ്ധമാണ്. ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണീ ഗ്രാമത്തിലെ പ്രധാന മതവിഭാഗങ്ങൾ. അവരുടെ ആരാധനാലയങ്ങളെ കേന്ദ്രമാക്കി വ്യത്യസ്തങ്ങളും വൈവിദ്ധ്യങ്ങളുമായ വിവിധ ആഘോഷങ്ങൾ ആചാരവിധിപ്രകാരം നടത്തിവരുന്നു. കുടമാളൂരിൽ സി.വി.എൻ.കളരിയും, കുടയംപടിയിൽ ഗരുഡ ജിംനേഷ്യവും കായികരംഗത്ത് മികച്ച പരിശീലനങ്ങൾ നൽകിവരുന്നു. പ്രൊഫ: അയ്മനം കൃഷ്ണകൈമൾ പ്രസിദ്ധനായ അദ്ധ്യാപകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ്. അദ്ദേഹത്തിന്റെ ഡാക്ടർ ഫൌസ്റ്റ് എന്ന ആട്ടകഥ അനുവാചകരിൽ സ്ഥിരപ്രതിഷ്ഠനേടിയ ഗ്രന്ഥമാണ്. കഥകളി വേദികളിലെ നിത്യയൌവ്വനകളായ സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമായ വിധത്തിൽ അരങ്ങിൽ അവതരിപ്പിച്ചിട്ടുള്ള കുടമാളൂർ കരുണാകരൻ നായർ എന്ന അനുഗ്രഹീതകലാകാരന്റെ കലാരംഗത്തെ നിസ്തുലമായ സേവനങ്ങളുടെ അംഗീകാരം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദിപൂർത്തിയോടനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള കുടമാളൂർ കരുണാകരൻ നായർ ഷഷ്ഠ്യബ്ദിപൂർത്തി സ്മാരകഹാൾ എന്ന ദൃശ്യസ്മാരക മന്ദിരം അമ്പാടിക്കവലയ്ക്കു സമീപം തലയുയർത്തി നിൽക്കുന്നു. അഷ്ടവൈദ്യപ്രമുഖരിൽപ്പെട്ട കൊട്ടാരക്കരവൈദ്യനായിരുന്ന ഒളശ്ശ ചിരട്ടമൺ മൂസ്സിന്റെ പിൻതുടർച്ചക്കാരനായ നാരായണമൂസ്സും വൈദ്യശാസ്ത്രരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച മഹത് വ്യക്തിയാണ്. നാടകലോകത്തും, സിനിമാവേദിയിലും തനതായ ശൈലിയിലൂടെ വ്യക്തിമുദ്രപതിപ്പിച്ച് തൊട്ടതൊക്കെ പൊന്നാക്കി ജ്വലിച്ചു നിന്ന എൻ.എൻ.പിള്ള, ഈ ഗ്രാമത്തിന്റെ മറ്റൊരു കീർത്തിസ്തംഭമാണ്.

അവലംപം : വികാസ്‌ പിഡിയ 
അവലംപം : വികാസ്‌ പിഡിയ 
"https://schoolwiki.in/ഒളശ്ശ_ഗവ_എൽപിഎസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്