"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളും വിദ്യാർത്ഥികൾ നേടിയ വിവിധ സ്കോളർഷിപ്പുകളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു... | പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളും വിദ്യാർത്ഥികൾ നേടിയ വിവിധ സ്കോളർഷിപ്പുകളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു... | ||
</big> | </big> | ||
==ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവിധ പുരസ്കാരങ്ങൾ == | ==ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവിധ പുരസ്കാരങ്ങൾ == | ||
| വരി 72: | വരി 73: | ||
==ശാസ്ത്രരംഗം : 2021-22== | ==ശാസ്ത്രരംഗം : 2021-22== | ||
[[പ്രമാണം:WhatsApp Image 2022-02-07 at 1.05.30 PM.jpg|ലഘുചിത്രം|ശാസ്ത്രപ്രതിഭകൾ :2021-22]] | [[പ്രമാണം:WhatsApp Image 2022-02-07 at 1.05.30 PM.jpg|ലഘുചിത്രം|ശാസ്ത്രപ്രതിഭകൾ :2021-22]] | ||
<big> | |||
ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ഉപജില്ലാ തലത്തിൽ നടന്ന എല്ലാ മത്സര ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഗണിതാശയ അവതരണത്തിൽ പങ്കെടുത്ത ഗ്രീറ്റ മറിയം ജോർജ് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം എന്ന ഇനത്തിൽ പങ്കെടുത്ത ഇന്ദ്രജിത്ത് രണ്ടാം സ്ഥാനത്തിന് അർഹനായി. ശാസ്ത്ര ലേഖനം എന്ന വിഭാഗ ത്തിൽ പങ്കെടുത്ത അഭിഷേക് TM മൂന്നാം സ്ഥാനത്തിന് അർഹത നേടി. ശാസ്ത്രജ്ഞരുടെ ജീവചരിത്ര ക്കുറിപ്പ് രചനാ മത്സരത്തിൽ പങ്കെടുത്ത ശ്രീദേവി M S രണ്ടാം സ്ഥാനത്തിന് അർഹത നേടി. | ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ഉപജില്ലാ തലത്തിൽ നടന്ന എല്ലാ മത്സര ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഗണിതാശയ അവതരണത്തിൽ പങ്കെടുത്ത ഗ്രീറ്റ മറിയം ജോർജ് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം എന്ന ഇനത്തിൽ പങ്കെടുത്ത ഇന്ദ്രജിത്ത് രണ്ടാം സ്ഥാനത്തിന് അർഹനായി. ശാസ്ത്ര ലേഖനം എന്ന വിഭാഗ ത്തിൽ പങ്കെടുത്ത അഭിഷേക് TM മൂന്നാം സ്ഥാനത്തിന് അർഹത നേടി. ശാസ്ത്രജ്ഞരുടെ ജീവചരിത്ര ക്കുറിപ്പ് രചനാ മത്സരത്തിൽ പങ്കെടുത്ത ശ്രീദേവി M S രണ്ടാം സ്ഥാനത്തിന് അർഹത നേടി. | ||
</big> | |||
==തളിര് സ്കോളർഷിപ്പ് 2022 == | ==തളിര് സ്കോളർഷിപ്പ് 2022 == | ||
[[പ്രമാണം:25070ThalirScholarship2021.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:25070ThalirScholarship2021.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
<big> | |||
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന തളിര് സ്കോളർഷിപ്പ് 2021 - ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ ധീരജ് കൃഷ്ണ (ക്ലാസ്സ് -7 ) എറണാകുളം ജില്ലയിലെ B category (500/-) യിൽ 42-ാമത് സ്ഥാനത്തിന് അർഹനായി. | കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന തളിര് സ്കോളർഷിപ്പ് 2021 - ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ ധീരജ് കൃഷ്ണ (ക്ലാസ്സ് -7 ) എറണാകുളം ജില്ലയിലെ B category (500/-) യിൽ 42-ാമത് സ്ഥാനത്തിന് അർഹനായി. | ||
</big> | </big> | ||
| വരി 84: | വരി 87: | ||
==IT&TN സ്കോളർഷിപ്പ് വിതരണം == | ==IT&TN സ്കോളർഷിപ്പ് വിതരണം == | ||
<big> | |||
പറവൂർ സമൂഹം ഹൈസ്ക്കൂളിലെ 2019 -20, 2020-21 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് വിതരണം നടത്തി. | പറവൂർ സമൂഹം ഹൈസ്ക്കൂളിലെ 2019 -20, 2020-21 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് വിതരണം നടത്തി. | ||
മുംബൈ ആസ്ഥാനമായ എപ്പിസെന്റർ സി എസ് ആർ സ്റ്റിയറിംഗ് കമ്മറ്റിയുമായി സഹകരിച്ചാണ് ഈ പുരസ്കാരം നൽകി വിദ്യാർത്ഥികളെ ആദരിച്ചത്. സ്ക്കൂൾ മാനേജർ ശ്രീലക്ഷ്മി നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്വാഗതം ആശംസിച്ചത് പ്രധാന അധ്യാപിക ശ്രീമതി എൻ.പി. വസന്ത ലക്ഷ്മിയാണ്. | മുംബൈ ആസ്ഥാനമായ എപ്പിസെന്റർ സി എസ് ആർ സ്റ്റിയറിംഗ് കമ്മറ്റിയുമായി സഹകരിച്ചാണ് ഈ പുരസ്കാരം നൽകി വിദ്യാർത്ഥികളെ ആദരിച്ചത്. സ്ക്കൂൾ മാനേജർ ശ്രീലക്ഷ്മി നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്വാഗതം ആശംസിച്ചത് പ്രധാന അധ്യാപിക ശ്രീമതി എൻ.പി. വസന്ത ലക്ഷ്മിയാണ്. | ||
| വരി 91: | വരി 94: | ||
എപ്പിസെന്റർ സ്റ്റിയറിംഗ് കമ്മറ്റി മെമ്പറായ ശ്രീ പോൾ ആന്റണി, പറവൂർ എ.ഇ. ഒ ശ്രീമതി കെ.എൻ. ലത , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി കെ.ജെ. ഷൈൻ ടീച്ചർ, വാർഡ് കൗൺസിലർ ശ്രീ ഡി. രാജ്കുമാർ , പി.ടി.എ പ്രസിഡന്റ് ശ്രീ വിനോദ് കെടാമംഗലം, മാതൃസംഗമം കൺവീനർ ശ്രീമതി ജ്യോതി ദിനേശൻ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സമൂഹം സ്ക്കൂൾ അധ്യാപിക ശ്രീമതി വി.സി. ലേഖ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. | എപ്പിസെന്റർ സ്റ്റിയറിംഗ് കമ്മറ്റി മെമ്പറായ ശ്രീ പോൾ ആന്റണി, പറവൂർ എ.ഇ. ഒ ശ്രീമതി കെ.എൻ. ലത , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി കെ.ജെ. ഷൈൻ ടീച്ചർ, വാർഡ് കൗൺസിലർ ശ്രീ ഡി. രാജ്കുമാർ , പി.ടി.എ പ്രസിഡന്റ് ശ്രീ വിനോദ് കെടാമംഗലം, മാതൃസംഗമം കൺവീനർ ശ്രീമതി ജ്യോതി ദിനേശൻ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സമൂഹം സ്ക്കൂൾ അധ്യാപിക ശ്രീമതി വി.സി. ലേഖ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. | ||
</big> | </big> | ||