"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:


=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
2020 - 21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പുകളുടെ ( കഥകളും കവിതകളും ) ശേഖരം രണ്ട്  പതിപ്പുകളായി  '''മൊഴിയൂഞ്ഞാൽ''' എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് ആയി പ്രസിദ്ധീകരിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''ഓൺലൈൻ യുദ്ധവിരുദ്ധ റാലി''' സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ  പതിപ്പ് '''( അമ്പിളിത്തുണ്ട് )''' നിർമ്മാണം നടത്തി. ഐ. സ്. ആർ. ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട്  ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സെൻ്റില''' എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി.
2020 - 21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പുകളുടെ ( കഥകളും കവിതകളും ) ശേഖരം രണ്ട്  പതിപ്പുകളായി  '''മൊഴിയൂഞ്ഞാൽ''' എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് ആയി പ്രസിദ്ധീകരിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''[https://youtu.be/EMQjKSGXC78 ഓൺലൈൻ യുദ്ധവിരുദ്ധ റാലി]''' സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ  പതിപ്പ് '''( അമ്പിളിത്തുണ്ട് )''' നിർമ്മാണം നടത്തി. ഐ. സ്. ആർ. ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട്  ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സെൻ്റില''' എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി.


 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "'''ശാസ്ത്രരംഗം'''" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."'''നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം'''" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. '
 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "'''ശാസ്ത്രരംഗം'''" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."'''നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം'''" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. '
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639439" എന്ന താളിൽനിന്ന് ശേഖരിച്ചത്