"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 58: | വരി 58: | ||
==== ദിനാചരണങ്ങൾ ==== | ==== ദിനാചരണങ്ങൾ ==== | ||
ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "കുട്ടി ടീച്ചർ" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. | ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "'''കുട്ടി ടീച്ചർ'''" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. | ||