എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:40, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→"സ്വദേശ് " സോഷ്യൽ സയൻസ് ക്ലബ്.
വരി 2: | വരി 2: | ||
== അമേയ സംസ്‌കൃതം ക്ലബ്ബ് == | == അമേയ സംസ്‌കൃതം ക്ലബ്ബ് == | ||
സംസ്‌കൃത ദിനത്തോടെനുബന്ധിച്ച് (ശ്രാവണ പൂർണിമ)കുട്ടികൾക്കായി ചെറിയ ചെറിയ മത്സരങ്ങൾ നടത്താറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്‌കൃത അസംബ്ലി സംഘടിപ്പിക്കാറുണ്ട്. മറ്റു ദിനാചാരണങ്ങളുടെ ഭാഗമായുള്ള സ്കൂൾ തല പ്രവർത്തനങ്ങളിലെല്ലാം സംസ്‌കൃത ക്ലബ്ബ്പ്രവർത്തനങ്ങളും ഉൾപെടുത്താറുണ്ട്. | സംസ്‌കൃത ദിനത്തോടെനുബന്ധിച്ച് (ശ്രാവണ പൂർണിമ) കുട്ടികൾക്കായി ചെറിയ ചെറിയ മത്സരങ്ങൾ നടത്താറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്‌കൃത അസംബ്ലി സംഘടിപ്പിക്കാറുണ്ട്. മറ്റു ദിനാചാരണങ്ങളുടെ ഭാഗമായുള്ള സ്കൂൾ തല പ്രവർത്തനങ്ങളിലെല്ലാം സംസ്‌കൃത ക്ലബ്ബ്പ്രവർത്തനങ്ങളും ഉൾപെടുത്താറുണ്ട്. | ||
"ഹരിതം" എന്ന പേരിൽ അക്ഷരശ്ലോക ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. | "'''ഹരിതം'''" എന്ന പേരിൽ അക്ഷരശ്ലോക ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. | ||
സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'വൃക്ഷ പരിചായനം' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി. | സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ''''വൃക്ഷ പരിചായനം'''<nowiki/>' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി. | ||
== "സ്വദേശ് " സോഷ്യൽ സയൻസ് ക്ലബ്. == | == "സ്വദേശ് " സോഷ്യൽ സയൻസ് ക്ലബ്. == | ||
കൺവീനർ.- ജ്യോതി. സി " ആസാദി കാ അമൃത് മഹോത്സവ് " ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | കൺവീനർ.- ജ്യോതി. സി "'''ആസാദി കാ അമൃത് മഹോത്സവ്''' " ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ||
ദേശഭക്തി ഗാനാലാപന മത്സരം. | ദേശഭക്തി ഗാനാലാപന മത്സരം. | ||
വരി 23: | വരി 23: | ||
ഡാൻസ് | ഡാൻസ് | ||
ഡിജിറ്റൽ ആൽബം | |||
ക്വിസ് മത്സരം | |||
ഉപന്യാസ രചന | ഉപന്യാസ രചന | ||
വരി 53: | വരി 53: | ||
== കളേഴ്സ് ഓഫ് സയൻസ് ശാസ്‌ത്ര ക്ലബ്ബ് == | == കളേഴ്സ് ഓഫ് സയൻസ് ശാസ്‌ത്ര ക്ലബ്ബ് == | ||
ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ | ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ കളേഴ്സ് ഓഫ് സയൻസ് ശാസ്‌ത്ര ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | ||
2021 - 22 വർഷത്തെ പ്രവർത്തനങ്ങൾ | 2021 - 22 വർഷത്തെ പ്രവർത്തനങ്ങൾ |