"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''',  '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ്‌ ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച്  "'''ആകാശ കൗതുകങ്ങൾ"'''  എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി.

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, അഭിമുഖം നടത്തി.  
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്‌തക പരിചയം നടത്തി.  

ജൂൺ 14 ന്  ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം  വിതരണം ചെയ്‌തു.   
ജൂൺ 14 ന്  ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം  വിതരണം ചെയ്‌തു.   
വരി 52: വരി 52:

==== അസംബ്ലി ====
==== അസംബ്ലി ====
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാധിനിത്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു.
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാതിനിധ്യം  ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു.

==== ബാലസഭ ====
==== ബാലസഭ ====
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638404" എന്ന താളിൽനിന്ന് ശേഖരിച്ചത്