"എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.9502982,76.3183951 |zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.9501733,76.3209298 |zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

13:47, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി
വിലാസം
കരിങ്കല്ലത്താ​ണി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-12-2016Latheefkp



പാലക്കാട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ തച്ചനാട്ടുകരയില്‍ പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്‍കി, നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1968ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

സയന്‍സ് ലാബ് കമ്പ്യൂട്ടര്‍ ലാബ് ലൈബ്രറി കളിസ്ഥലം സ്കൂള്‍ ബസ്സ് ഉച്ച ഭക്ഷണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുഹമ്മദ് ഹനീഫ, പൊന്നേത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 1973 കെ ഉസ്മാന്‍
1973 - 1974 സി. എച്ച്. വീരാവുണ്ണി
1974 -2001 കെ. രാമന്‍കുട്ടി
2001 - 2006 അന്നമ്മ ചാക്കോ
2006 - 2008 കെ. രാമചന്ദ്രന്‍
2008 - 2010 വി . ഇന്ദിര
2010 - 2015 കെ. മധുസൂദനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി