"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആശ്രയമായ വിദ്യാകേന്ദ്രം.</big> | അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആശ്രയമായ വിദ്യാകേന്ദ്രം.</big> | ||
കുന്നുകള്‍,താഴ്വരകള്‍,തടങ്ങള്‍,വയലുകള്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം ഇങ്ങനെയാണ്. കുന്നുകളില്‍ ചെങ്കല്ലും കരിങ്കല്ലും ഉണ്ട്; വയലുകളില്‍ കളിമണ്ണും. കാലങ്ങള്‍ക്ക് മുമ്പ് ഈ കുന്നുകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. തടങ്ങളും വയലുകളും ജലാശയങ്ങളായിരുന്നു. ജലാശയങ്ങള്‍ പരസ്പരബന്ധിതമാണ്. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി തീരദേശത്തിന്റെ സ്വഭാവം കാണിക്കുന്ന പൂഴി പ്രദേശമാണ് . കടലില്‍ നിന്ന് പത്തേമാരികളും നൗകകളും ജലാശയങ്ങളിലൂടെ കുന്നുകള്‍ ചുറ്റി ഈ ദേശങ്ങളിലെ തുറൈകളില്‍ (തുറമുഖങ്ങളില്‍) എത്തിച്ചേര്‍ന്നു. താഴ്വരകളില്‍ വിളഞ്ഞ മലഞ്ചരക്കുകളും കാതല്‍ നിറഞ്ഞ മര ഉരുപ്പിടികളും വിദേശരാജ്യങ്ങളില്‍ പ്രിയം നേടി. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ കേന്ദ്ര പ്രദേശമായ മറ്റം കാലങ്ങള്‍ക്ക് മുമ്പേ വാണിജ്യകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നീ നിലകളില്‍ പുകഴ്പ്പെറ്റ നാടായിരുന്നു. | |||
മറ്റത്തിന്റെ തെക്ക് ഭാഗത്ത് ഇന്ന് വാക എന്ന പേരില്‍ അറിയപ്പെടുന്ന കര സംഘകാല കൃതികളില്‍ പരാമര്‍ശ്ശിക്കപ്പെടുന്ന, മുസിരസിന് 300 സ്റ്റേഡിയ അകലെയുള്ള വാകൈപെരുന്തുറൈ എന്ന കേഴ്വിക്കേട്ട തുറമുഖമാണെന്ന് മധ്യകാല കേരളചരിത്രത്തില്‍ പഠനം നടത്തിയ പ്രൊഫ. പി. നാരായണമേനോന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് . കണ്ടാണശ്ശേരിയിലെ തുറങ്കരയും നമ്പഴിക്കാടും പേരില്‍തന്നെ ഒരു തുറമുഖത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിയ്ക്കുന്ന സ്ഥലങ്ങളാണ് | |||
സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയ അന്വേഷണം | '''സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയ അന്വേഷണം''' | ||
സ്ഥലനാമങ്ങളെ ഭാഷാപരമായി സമീപിച്ചാല്‍ | സ്ഥലനാമങ്ങളെ ഭാഷാപരമായി സമീപിച്ചാല്‍ ഈ വസ്തുതകളെ സാധൂകരിയ്ക്കാവുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം .മറ്റത്തിന്റെ കിഴക്കാണ് ആളൂര്‍ എന്ന സ്ഥലം . ആല് എന്ന വാക്കിന് പ്രാചീന മലയാളത്തില്‍ ജലം എന്നാണര്‍ത്ഥം . ആല്+ഊര്=ആളൂര് . ജലാശയം തൂര്‍ന്നു വന്നതാകാം. ഇന്നത്തെ വയലുകളും ജനവാസകേന്ദ്രങ്ങളും രൂപം കൊണ്ടത്. കാറ്റിലൂടെയും മഴയിലൂടെയും ചുറ്റുമുള്ള കുന്നുകളിലെ മണ്ണ് ഒലിച്ചിറങ്ങി ജലാശയങ്ങള്‍ നികന്നു വന്നിട്ടുണ്ടാകം. ഇവിടെ തന്നെയുള്ള തിരുത്തി എന്ന സ്ഥലനാമം മറ്റൊരു തെളിവാണ്. തിരുത്തി എന്നാല്‍ തുരുത്ത് തന്നെ. ചുറ്റുവുള്ള ജലസാന്നിധ്യമാകാം ആ കരയ്‌ക്ക് അങ്ങെയൊരു പേരു നല്‍കിയത്. മറ്റമെന്ന വാക്കിനും മുറ്റം- താഴ്‌ന്നയിടം എന്നാണ് അ൪ത്ഥം. ചുറ്റും കുന്നുകളുള്ളതിനാല്‍ താഴ‌്ത്തുള്ള തടങ്ങള്‍ക്ക് അത്തരം പേര് സിദ്ധിക്കാം. മറ്റത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്താണ് നമ്പഴിക്കാട്. നമ്പഴിക്കാട് എന്ന പദത്തെ നൗ-അഴി-കാട് എന്നിങ്ങനെ പിരിക്കാം . കൊച്ചുനൗകകള്‍ അടുക്കാവുന്ന അഴിമുഖം. അതിനോട് ചേ൪ന്നുള്ള കരയും കാടും. കണ്ടാണശ്ശേരി എന്ന പദത്തിലുളള രുപിമങ്ങള്‍ കണ്ട-അണ-ചേരി എന്നിവായാണ്. കടല്‍ താണ്ടി കരയ്‌ക്കണയാന്‍ വെമ്പുന്ന ജലയാത്രിക൪ക്ക് ആദ്യം കാണാവുന്ന അണ(തിട്ട്) എന്ന അ൪ത്ഥത്തിലാകാം ഈ ദേശത്തിന് ആ പേര് വന്നതെന്ന് അനുമാനിക്കണം. ആ തിട്ടയിലെ ജനവാസകേന്ദ്രം ചേരി. കണ്ടാണശ്ശേരിയിലെ ഒരു മുനമ്പിനെ പഴമക്കാ൪ പറയുന്ന പേര് തുറങ്കരയെന്നാണ്. തുറ തുറമുഖം തന്നെ. വാകൈ പെരുംതുറൈയുടെ (ഇന്നത്തെ വാക) വടക്കാണ് വടുതല. എല്ലാ തുറമുഖങ്ങള്‍ക്കും വടക്കുള്ള തല വടുതല എന്ന് പേരില്‍ അറിയപെട്ടുന്നുണ്ട്. തുറമുഖങ്ങളിള്‍ അടുക്കുന്ന പത്തേമാരികളില്‍ നിറയ‌്ക്കാനുളള കയറ്റുമതി ഉല്പന്നങ്ങള്‍ വടക്കുളള ദിക്കിലെ പണ്ടകശാലകളില്‍ അട്ടിയിടുന്ന രിതിയാണ് കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക് ചേ൪ന്നത്. പണ്ടകശാലയ്‌ക്ക് തീപിടിച്ചാല്‍തന്നെ അഗ്നിയെ തെക്ക൯കാറ്റ് തുറമുഖത്തെത്തിക്കില്ല. പായ്‌ക്കപ്പലുകള്‍ സുരക്ഷിതമായിരിക്കും. | ||
ഇന്നത്തെ വയലുകളും ജനവാസകേന്ദ്രങ്ങളും രൂപം കൊണ്ടത്. കാറ്റിലൂടെയും മഴയിലൂടെയും ചുറ്റുമുള്ള കുന്നുകളിലെ മണ്ണ് ഒലിച്ചിറങ്ങി ജലാശയങ്ങള്‍ നികന്നു വന്നിട്ടുണ്ടാകം. ഇവിടെ തന്നെയുള്ള തിരുത്തി എന്ന സ്ഥലനാമം മറ്റൊരു തെളിവാണ്. തിരുത്തി എന്നാല്‍ തുരുത്ത് തന്നെ. ചുറ്റുവുള്ള ജലസാന്നിധ്യമാകാം ആ കരയ്‌ക്ക് അങ്ങെയൊരു പേരു നല്‍കിയത്. മറ്റമെന്ന വാക്കിനും മുറ്റം- താഴ്‌ന്നയിടം എന്നാണ് അ൪ത്ഥം. ചുറ്റും കുന്നുകളുള്ളതിനാല്‍ | |||
ചരിത്രസ്‌മാരകങ്ങളെ അടിസ്ഥാനമാക്കിയുളള അന്വേഷണം | '''ചരിത്രസ്‌മാരകങ്ങളെ അടിസ്ഥാനമാക്കിയുളള അന്വേഷണം''' | ||
ചരിത്രസ്‌മാരകങ്ങളും ഈ മണ്ണിന് പുറം ലോകവുമായുണ്ടായിരുന്ന ബന്ധങ്ങളെയും നുറ്റാണ്ടകള്‍ക്കപ്പുറത്തുളള വിനിമയങ്ങളും ചുണ്ടിക്കാണിക്കുന്ന വിധത്തിലാണ്. തുറുങ്കരയ‌്‌ക്കുമുകളില്‍ കാരുളിക്കുന്നിന്റെ നെറുകയിലാണ് കുടക്കല്ലും മുനിയറയും. ജൈനസന്ന്യാസികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന മറ്റൊരു സ്ഥലനാവുണ്ട് പഷ്ണിപ്പുര. സന്ന്യാസികള്‍ക്ക് ധ്യാനിക്കാ൯ കഴിയുന്ന വിധത്തില്‍ ഉയരമുളള കുന്നുകള്‍. നാലുപാടും കണ്ണയച്ചാല്‍ നോക്കൊത്താദുരത്തോളം ജലാശയങ്ങള്‍. കാടിന്റെ സ്വച‌്ച്ചന്ദത. ചെങ്കല്ലില്‍, കുടത്തിന്റെ അകം പോലെ തുരന്ന അറകള്‍. അറയില്‍ എത്തിച്ചേരാ൯ വശത്തിലുടെ തന്നെ പടവുകള്‍. ഇരിക്കാനും കിടക്കാനും പാകത്തില്‍ കല്ലില്‍ കൊത്തിയ കട്ടിലുകള്‍. മഴയും വെയിലും കൊളളാത്ത വിധം കല്‍മേല്‍ക്കൂര. ഇരുമ്പുകൊണ്ടുളള ആയുധങ്ങളും പ്രാകൃത എഞ്ചിനീയറിംഗും രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പേ ഇവിടെ നികാസം പ്രാപിച്ചിരുന്നതിന് മുനിയറയ്‌ക്കൊപ്പം സാക്ഷ്യം നല്‍ക്കുന്നു കുടക്കല്ലുകള്‍. | ചരിത്രസ്‌മാരകങ്ങളും ഈ മണ്ണിന് പുറം ലോകവുമായുണ്ടായിരുന്ന ബന്ധങ്ങളെയും നുറ്റാണ്ടകള്‍ക്കപ്പുറത്തുളള വിനിമയങ്ങളും ചുണ്ടിക്കാണിക്കുന്ന വിധത്തിലാണ്. തുറുങ്കരയ‌്‌ക്കുമുകളില്‍ കാരുളിക്കുന്നിന്റെ നെറുകയിലാണ് കുടക്കല്ലും മുനിയറയും. ജൈനസന്ന്യാസികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന മറ്റൊരു സ്ഥലനാവുണ്ട് പഷ്ണിപ്പുര. സന്ന്യാസികള്‍ക്ക് ധ്യാനിക്കാ൯ കഴിയുന്ന വിധത്തില്‍ ഉയരമുളള കുന്നുകള്‍. നാലുപാടും കണ്ണയച്ചാല്‍ നോക്കൊത്താദുരത്തോളം ജലാശയങ്ങള്‍. കാടിന്റെ സ്വച‌്ച്ചന്ദത. ചെങ്കല്ലില്‍, കുടത്തിന്റെ അകം പോലെ തുരന്ന അറകള്‍. അറയില്‍ എത്തിച്ചേരാ൯ വശത്തിലുടെ തന്നെ പടവുകള്‍. ഇരിക്കാനും കിടക്കാനും പാകത്തില്‍ കല്ലില്‍ കൊത്തിയ കട്ടിലുകള്‍. മഴയും വെയിലും കൊളളാത്ത വിധം കല്‍മേല്‍ക്കൂര. ഇരുമ്പുകൊണ്ടുളള ആയുധങ്ങളും പ്രാകൃത എഞ്ചിനീയറിംഗും രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പേ ഇവിടെ നികാസം പ്രാപിച്ചിരുന്നതിന് മുനിയറയ്‌ക്കൊപ്പം സാക്ഷ്യം നല്‍ക്കുന്നു കുടക്കല്ലുകള്‍. |
13:11, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ,കുന്നംകുളം ഉപജില്ല.
തുറമുഖ കേന്ദ്രീകൃത വിനിമയങ്ങളുടേയും മത-സംസ്കാര സംഗമങ്ങളുടേയും ചരിത്രമുറങ്ങുന്ന മണ്ണില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആശ്രയമായ വിദ്യാകേന്ദ്രം.
കുന്നുകള്‍,താഴ്വരകള്‍,തടങ്ങള്‍,വയലുകള്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം ഇങ്ങനെയാണ്. കുന്നുകളില്‍ ചെങ്കല്ലും കരിങ്കല്ലും ഉണ്ട്; വയലുകളില്‍ കളിമണ്ണും. കാലങ്ങള്‍ക്ക് മുമ്പ് ഈ കുന്നുകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. തടങ്ങളും വയലുകളും ജലാശയങ്ങളായിരുന്നു. ജലാശയങ്ങള്‍ പരസ്പരബന്ധിതമാണ്. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി തീരദേശത്തിന്റെ സ്വഭാവം കാണിക്കുന്ന പൂഴി പ്രദേശമാണ് . കടലില്‍ നിന്ന് പത്തേമാരികളും നൗകകളും ജലാശയങ്ങളിലൂടെ കുന്നുകള്‍ ചുറ്റി ഈ ദേശങ്ങളിലെ തുറൈകളില്‍ (തുറമുഖങ്ങളില്‍) എത്തിച്ചേര്‍ന്നു. താഴ്വരകളില്‍ വിളഞ്ഞ മലഞ്ചരക്കുകളും കാതല്‍ നിറഞ്ഞ മര ഉരുപ്പിടികളും വിദേശരാജ്യങ്ങളില്‍ പ്രിയം നേടി. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ കേന്ദ്ര പ്രദേശമായ മറ്റം കാലങ്ങള്‍ക്ക് മുമ്പേ വാണിജ്യകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നീ നിലകളില്‍ പുകഴ്പ്പെറ്റ നാടായിരുന്നു. മറ്റത്തിന്റെ തെക്ക് ഭാഗത്ത് ഇന്ന് വാക എന്ന പേരില്‍ അറിയപ്പെടുന്ന കര സംഘകാല കൃതികളില്‍ പരാമര്‍ശ്ശിക്കപ്പെടുന്ന, മുസിരസിന് 300 സ്റ്റേഡിയ അകലെയുള്ള വാകൈപെരുന്തുറൈ എന്ന കേഴ്വിക്കേട്ട തുറമുഖമാണെന്ന് മധ്യകാല കേരളചരിത്രത്തില്‍ പഠനം നടത്തിയ പ്രൊഫ. പി. നാരായണമേനോന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് . കണ്ടാണശ്ശേരിയിലെ തുറങ്കരയും നമ്പഴിക്കാടും പേരില്‍തന്നെ ഒരു തുറമുഖത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിയ്ക്കുന്ന സ്ഥലങ്ങളാണ്
സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയ അന്വേഷണം
സ്ഥലനാമങ്ങളെ ഭാഷാപരമായി സമീപിച്ചാല്‍ ഈ വസ്തുതകളെ സാധൂകരിയ്ക്കാവുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം .മറ്റത്തിന്റെ കിഴക്കാണ് ആളൂര്‍ എന്ന സ്ഥലം . ആല് എന്ന വാക്കിന് പ്രാചീന മലയാളത്തില്‍ ജലം എന്നാണര്‍ത്ഥം . ആല്+ഊര്=ആളൂര് . ജലാശയം തൂര്‍ന്നു വന്നതാകാം. ഇന്നത്തെ വയലുകളും ജനവാസകേന്ദ്രങ്ങളും രൂപം കൊണ്ടത്. കാറ്റിലൂടെയും മഴയിലൂടെയും ചുറ്റുമുള്ള കുന്നുകളിലെ മണ്ണ് ഒലിച്ചിറങ്ങി ജലാശയങ്ങള്‍ നികന്നു വന്നിട്ടുണ്ടാകം. ഇവിടെ തന്നെയുള്ള തിരുത്തി എന്ന സ്ഥലനാമം മറ്റൊരു തെളിവാണ്. തിരുത്തി എന്നാല്‍ തുരുത്ത് തന്നെ. ചുറ്റുവുള്ള ജലസാന്നിധ്യമാകാം ആ കരയ്‌ക്ക് അങ്ങെയൊരു പേരു നല്‍കിയത്. മറ്റമെന്ന വാക്കിനും മുറ്റം- താഴ്‌ന്നയിടം എന്നാണ് അ൪ത്ഥം. ചുറ്റും കുന്നുകളുള്ളതിനാല്‍ താഴ‌്ത്തുള്ള തടങ്ങള്‍ക്ക് അത്തരം പേര് സിദ്ധിക്കാം. മറ്റത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്താണ് നമ്പഴിക്കാട്. നമ്പഴിക്കാട് എന്ന പദത്തെ നൗ-അഴി-കാട് എന്നിങ്ങനെ പിരിക്കാം . കൊച്ചുനൗകകള്‍ അടുക്കാവുന്ന അഴിമുഖം. അതിനോട് ചേ൪ന്നുള്ള കരയും കാടും. കണ്ടാണശ്ശേരി എന്ന പദത്തിലുളള രുപിമങ്ങള്‍ കണ്ട-അണ-ചേരി എന്നിവായാണ്. കടല്‍ താണ്ടി കരയ്‌ക്കണയാന്‍ വെമ്പുന്ന ജലയാത്രിക൪ക്ക് ആദ്യം കാണാവുന്ന അണ(തിട്ട്) എന്ന അ൪ത്ഥത്തിലാകാം ഈ ദേശത്തിന് ആ പേര് വന്നതെന്ന് അനുമാനിക്കണം. ആ തിട്ടയിലെ ജനവാസകേന്ദ്രം ചേരി. കണ്ടാണശ്ശേരിയിലെ ഒരു മുനമ്പിനെ പഴമക്കാ൪ പറയുന്ന പേര് തുറങ്കരയെന്നാണ്. തുറ തുറമുഖം തന്നെ. വാകൈ പെരുംതുറൈയുടെ (ഇന്നത്തെ വാക) വടക്കാണ് വടുതല. എല്ലാ തുറമുഖങ്ങള്‍ക്കും വടക്കുള്ള തല വടുതല എന്ന് പേരില്‍ അറിയപെട്ടുന്നുണ്ട്. തുറമുഖങ്ങളിള്‍ അടുക്കുന്ന പത്തേമാരികളില്‍ നിറയ‌്ക്കാനുളള കയറ്റുമതി ഉല്പന്നങ്ങള്‍ വടക്കുളള ദിക്കിലെ പണ്ടകശാലകളില്‍ അട്ടിയിടുന്ന രിതിയാണ് കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക് ചേ൪ന്നത്. പണ്ടകശാലയ്‌ക്ക് തീപിടിച്ചാല്‍തന്നെ അഗ്നിയെ തെക്ക൯കാറ്റ് തുറമുഖത്തെത്തിക്കില്ല. പായ്‌ക്കപ്പലുകള്‍ സുരക്ഷിതമായിരിക്കും.
ചരിത്രസ്‌മാരകങ്ങളെ അടിസ്ഥാനമാക്കിയുളള അന്വേഷണം
ചരിത്രസ്‌മാരകങ്ങളും ഈ മണ്ണിന് പുറം ലോകവുമായുണ്ടായിരുന്ന ബന്ധങ്ങളെയും നുറ്റാണ്ടകള്‍ക്കപ്പുറത്തുളള വിനിമയങ്ങളും ചുണ്ടിക്കാണിക്കുന്ന വിധത്തിലാണ്. തുറുങ്കരയ‌്‌ക്കുമുകളില്‍ കാരുളിക്കുന്നിന്റെ നെറുകയിലാണ് കുടക്കല്ലും മുനിയറയും. ജൈനസന്ന്യാസികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന മറ്റൊരു സ്ഥലനാവുണ്ട് പഷ്ണിപ്പുര. സന്ന്യാസികള്‍ക്ക് ധ്യാനിക്കാ൯ കഴിയുന്ന വിധത്തില്‍ ഉയരമുളള കുന്നുകള്‍. നാലുപാടും കണ്ണയച്ചാല്‍ നോക്കൊത്താദുരത്തോളം ജലാശയങ്ങള്‍. കാടിന്റെ സ്വച‌്ച്ചന്ദത. ചെങ്കല്ലില്‍, കുടത്തിന്റെ അകം പോലെ തുരന്ന അറകള്‍. അറയില്‍ എത്തിച്ചേരാ൯ വശത്തിലുടെ തന്നെ പടവുകള്‍. ഇരിക്കാനും കിടക്കാനും പാകത്തില്‍ കല്ലില്‍ കൊത്തിയ കട്ടിലുകള്‍. മഴയും വെയിലും കൊളളാത്ത വിധം കല്‍മേല്‍ക്കൂര. ഇരുമ്പുകൊണ്ടുളള ആയുധങ്ങളും പ്രാകൃത എഞ്ചിനീയറിംഗും രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പേ ഇവിടെ നികാസം പ്രാപിച്ചിരുന്നതിന് മുനിയറയ്‌ക്കൊപ്പം സാക്ഷ്യം നല്‍ക്കുന്നു കുടക്കല്ലുകള്‍.