ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:42309NE.jpeg|ലഘുചിത്രം|മാതൃഭൂമി മധുരം മലയാളം |പകരം=]]
[[പ്രമാണം:42309NE.jpeg|ലഘുചിത്രം|മാതൃഭൂമി മധുരം മലയാളം |പകരം=]]
[[പ്രമാണം:42309ak.jpeg|ലഘുചിത്രം|അക്ഷരമുറ്റം ]]
[[പ്രമാണം:42309ak.jpeg|ലഘുചിത്രം|അക്ഷരമുറ്റം |പകരം=|ഇടത്ത്‌]]

സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടത്താൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട്. കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് ഇൻ ഇംഗ്ലീഷ്, ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ക്വിസ് മത്സരം, എൽ.എസ്.എസ് പരീക്ഷക്ക് പ്രത്യേക പരിശീലനക്ലാസുകൾ, ശക്തമായ പി.ടി.എ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്. മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് മാതൃഭൂമി പത്രം എത്തിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച്ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.[[പ്രമാണം:42309h.jpeg|ഇടത്ത്‌|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് ]]

22:36, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃഭൂമി മധുരം മലയാളം
അക്ഷരമുറ്റം

സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടത്താൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട്. കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് ഇൻ ഇംഗ്ലീഷ്, ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ക്വിസ് മത്സരം, എൽ.എസ്.എസ് പരീക്ഷക്ക് പ്രത്യേക പരിശീലനക്ലാസുകൾ, ശക്തമായ പി.ടി.എ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്. മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് മാതൃഭൂമി പത്രം എത്തിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച്ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
പ്രവേശനോത്സവം
ക്വിസ്
ക്വിസ്
മികവുകൾ
പ്രവേശനോത്സവം

അസംബ്ലി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float