"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
== '''2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' == | == '''2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' == | ||
[[പ്രമാണം:15051-scouts 55.png|ലഘുചിത്രം|241x241ബിന്ദു|സ്കൗട്ട് ഗൈഡ് പരിശീലം]] | [[പ്രമാണം:15051-scouts 55.png|ലഘുചിത്രം|241x241ബിന്ദു|സ്കൗട്ട് ഗൈഡ് പരിശീലം]] | ||
'''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] | '''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്</big><big>സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ</big><big>യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള</big> <big>നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു</big><big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.</big>[[പ്രമാണം:15051 scouts 33.png|ലഘുചിത്രം|245x245ബിന്ദു|സ്കൗട്ട് ഗൈഡ് ക്യാമ്പ്...]][[പ്രമാണം:15051 scouts 44.png|ലഘുചിത്രം|243x243ബിന്ദു|ക്യാമ്പ് ഉദ്ഘാടനം]] <big>ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടി</big><big>കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്</big> <big>സാർ നയിക്കുന്നു ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ</big> | ||
<big> | <big>ടീച്ചറും നയിക്കുന്നു.കോവിടു മഹാമാരിയുടെ പശ്ചാത്തലത്തി</big><big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല</big><big>,</big><big>സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.</big> | ||
<big> | |||
<big> | |||
<big> | |||
=== പ്രധാന ലക്ഷ്യം വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക === | === പ്രധാന ലക്ഷ്യം വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക === | ||
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." | കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." | ||
=== ബി പ്രീപെയ്ഡ് | === ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" === | ||
ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | ||
വരി 33: | വരി 20: | ||
=== പെട്രോൾ മീറ്റിങ്ങുകൾ, === | === പെട്രോൾ മീറ്റിങ്ങുകൾ, === | ||
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. .പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു . | പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. .പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു.. | ||
=== ട്രൂപ്പ് മീറ്റിങ്ങുകൾ === | === ട്രൂപ്പ് മീറ്റിങ്ങുകൾ === | ||
വരി 42: | വരി 29: | ||
കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് | കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് | ||
വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു | വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ പ്രതിസന്ധിയായിരുന്നു. | ||
=== സ്കൂൾ ക്യാമ്പുകൾ === | === സ്കൂൾ ക്യാമ്പുകൾ === | ||
വരി 51: | വരി 38: | ||
നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ | നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ | ||
ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.. | ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ | ||
പ്രതിസന്ധിയിലാക്കിയിരുന്നു.. | |||
=== "ക്യാമ്പ് ഫയർ" === | === "ക്യാമ്പ് ഫയർ" === | ||
സ്കൗട്ടിംഗ് | സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ട | ||
കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായും | കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായും |
19:02, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.
മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെയൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.
ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ് സാർ നയിക്കുന്നു ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ
ടീച്ചറും നയിക്കുന്നു.കോവിടു മഹാമാരിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല,സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.
പ്രധാന ലക്ഷ്യം വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം."
ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക"
ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം..
ദിനാചരണങ്ങൾ
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇ
ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ്
മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
പെട്രോൾ മീറ്റിങ്ങുകൾ,
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. .പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു..
ട്രൂപ്പ് മീറ്റിങ്ങുകൾ
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട് കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ് കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് മീറ്റിംഗ്
പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖ യുണ്ട് സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ്
കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ്
വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ പ്രതിസന്ധിയായിരുന്നു.
സ്കൂൾ ക്യാമ്പുകൾ
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തന
ങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീല
നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ
ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ
പ്രതിസന്ധിയിലാക്കിയിരുന്നു..
"ക്യാമ്പ് ഫയർ"
സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ട
കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായും
വിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം
നടത്തുന്നു, ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്..