"സിഎംഎസ് എൽപിഎസ് തോട്ടക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ടൈൽ ഇട്ടതും പൂർണ്ണമായി വൈദ്യുതീകരിച്ചതുമായ ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ഉണ്ട്. പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജും ഉണ്ട്. സ്‌കൂളിനു ചുറ്റും വരാന്ത നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുമുള്ള ജലവിതരണ സംവിധാനം സ്‌കൂളിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേകമുറി ഉണ്ട്. SSA യുടെ സഹായത്തോടെ ലഭിച്ച ആധുനിക രീതിയിലുള്ള പാചകരപ്പുരയും ഗ്യാസ് കണക്ഷനും ഉണ്ട്. | |||
അക്കാദമികം | |||
കുട്ടികൾക്ക് നന്നായി എഴുതുവാനും വായിക്കുവാനും കഴിയുന്നു. LSS പരീക്ഷയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ ശാസ്ത്ര കലാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പതിപ്പുകൾ, കൈയ്യെഴുത്ത് മാസികകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ക്വിസ്മത്സരങ്ങളിലൊക്കെ കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിയുന്നു. | |||
17:04, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടൈൽ ഇട്ടതും പൂർണ്ണമായി വൈദ്യുതീകരിച്ചതുമായ ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ഉണ്ട്. പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജും ഉണ്ട്. സ്‌കൂളിനു ചുറ്റും വരാന്ത നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുമുള്ള ജലവിതരണ സംവിധാനം സ്‌കൂളിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേകമുറി ഉണ്ട്. SSA യുടെ സഹായത്തോടെ ലഭിച്ച ആധുനിക രീതിയിലുള്ള പാചകരപ്പുരയും ഗ്യാസ് കണക്ഷനും ഉണ്ട്.
അക്കാദമികം
കുട്ടികൾക്ക് നന്നായി എഴുതുവാനും വായിക്കുവാനും കഴിയുന്നു. LSS പരീക്ഷയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ ശാസ്ത്ര കലാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പതിപ്പുകൾ, കൈയ്യെഴുത്ത് മാസികകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ക്വിസ്മത്സരങ്ങളിലൊക്കെ കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിയുന്നു.