"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=ഉച്ച ഭക്ഷണ പദ്ധതി= '''ശരീരമാദ്യം ഖലു ധർമ്മ സാധന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്. കറികൾക്കായി സമീപ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന വിഷരഹിത പച്ചക്കറികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഭക്ഷ്യദിനത്തോടനുബന്ധിച്ച് കൺവീനറായ വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ 'ഭക്ഷ്യമേള'  നടത്തുകയുണ്ടായി. വിഷരഹിത നാടൻ വിഭവങ്ങളാണ് കൂടുതലും മേളക്കായി കുട്ടികൾ കൊണ്ടുവന്നത്. പദ്ധതിയുടെ ഭാഗമായി 20 21-22 അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്കെല്ലാം പായസം വിതരണം ചെയ്യുകയുണ്ടായി.

..... ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ - എന്ന പ്രമാണത്തെ അടിസ്ഥാനമാക്കി ഈ മഹാമാരിക്കാലത്തും കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നമ്മുടെ സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതി നല്ല രീതിയിൽ നടത്തിവരുന്നു.

=ചിത്രശാല=
==ഭക്ഷ്യ മേള==
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #white); font-size:98%; text-align:justify; width:95%; color:black;">
<gallery mode="packed">
44050_22_9_1.JPG|
44050_22_9_2.JPG|
44050_22_9_3.JPG|
44050_22_9_4.JPG|
44050_22_9_5.JPG|
44050_22_9_6.JPG|
44050_22_9_7.JPG|
44050_22_9_8.JPG|
44050_22_9_9.JPG|
44050_22_9_10.JPG|
</gallery>
</div>

12:43, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉച്ച ഭക്ഷണ പദ്ധതി

ശരീരമാദ്യം ഖലു ധർമ്മ സാധനം
ധർമ്മത്തിന്റെ പാത തന്നെയാണ് ആരോഗ്യത്തിന്റെയും പാത. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ. സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് എറെ പ്രയോജനപ്രദമാണ്. ജാതി, മത, ലിംഗ, വർണ ,വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതി വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നു വരുന്നു. പ്രീ പ്രൈമറി മുതൽ 8-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, ഗുണപ്രദവും ആരോഗ്യദായകവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്.

എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്. കറികൾക്കായി സമീപ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന വിഷരഹിത പച്ചക്കറികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഭക്ഷ്യദിനത്തോടനുബന്ധിച്ച് കൺവീനറായ വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ 'ഭക്ഷ്യമേള' നടത്തുകയുണ്ടായി. വിഷരഹിത നാടൻ വിഭവങ്ങളാണ് കൂടുതലും മേളക്കായി കുട്ടികൾ കൊണ്ടുവന്നത്. പദ്ധതിയുടെ ഭാഗമായി 20 21-22 അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്കെല്ലാം പായസം വിതരണം ചെയ്യുകയുണ്ടായി. ..... ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ - എന്ന പ്രമാണത്തെ അടിസ്ഥാനമാക്കി ഈ മഹാമാരിക്കാലത്തും കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നമ്മുടെ സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതി നല്ല രീതിയിൽ നടത്തിവരുന്നു.

ചിത്രശാല

ഭക്ഷ്യ മേള