"കുറിച്ചി സിഎംഎസ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
enter hiostory |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''സി. എം. എസ്. എൽ. പി. എസ് കുറിച്ചി''' | ||
<nowiki>----------------------------------------</nowiki> | |||
1869 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായി. കുറിച്ചി പ്രദേശത്തെ ആദ്യ വിദ്യാലയം. ഇന്നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യർ ആക്കിയതിനോടൊപ്പം ഈ പ്രദേശത്തിന്റെ വളർച്ചയിലും ഈ വിദ്യാലയം ഉന്നത പങ്കു വഹിച്ചു. ഇവിടെ പഠിച്ചിറങ്ങിവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തവരും ചെയ്യുന്നവരും വ്യക്തിമുദ്ര പതിപ്പിച്ചവരും ആണ്. ഇന്നും ഒട്ടും ശോഭ കൈവെടിയാതെ വിദ്യയുടെ പ്രകാശം പരത്തി കൊണ്ട് ഈ സരസ്വതി നിലയം ജൈത്രയാത്ര തുടരുന്നു.{{PSchoolFrame/Pages}} | |||