"വാകത്താനം ഗവ എൽ പി ജി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആദ്യകാലങ്ങളിൽ ഒരു എയ്ഡഡ് സ്ഥാപനമായി പ്രവർത്തിച്ച ഈ സ്കൂൾ പിന്നീട് ഗവൺമെന്റിന് വിട്ടുകൊടുക്കുകയും ഗവൺമെന്റ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഇന്ന് ആൺകുട്ടികൾക്കും പ്രേവേശനം നൽകുന്നുണ്ടെങ്കിലും 'പെൺപള്ളിക്കുടം 'എന്ന പേരിൽ ഇന്നും ഈ വിദ്യാലയം  അറിയപ്പെടുന്നു .  
ആദ്യകാലങ്ങളിൽ ഒരു എയ്ഡഡ് സ്ഥാപനമായി പ്രവർത്തിച്ച ഈ സ്കൂൾ പിന്നീട് ഗവൺമെന്റിന് വിട്ടുകൊടുക്കുകയും ഗവൺമെന്റ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഇന്ന് ആൺകുട്ടികൾക്കും പ്രേവേശനം നൽകുന്നുണ്ടെങ്കിലും 'പെൺപള്ളിക്കുടം 'എന്ന പേരിൽ ഇന്നും ഈ വിദ്യാലയം  അറിയപ്പെടുന്നു .ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്‌ടിക്കുന്നു .ശക്തമായ ഒരു പൂർവ വിദ്യാർത്ഥി സംഘടന നിലവിലുണ്ട്.  


{{PSchoolFrame/Pages}}
സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും,കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലും അവരുടെ പിന്തുണ ലഭ്യമായിട്ടുണ്ട്.ഈ സമിതിയുടെ ശ്രമഫലമായി എം.ൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ പുതിയ കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.{{PSchoolFrame/Pages}}
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630708" എന്ന താളിൽനിന്ന് ശേഖരിച്ചത്