"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
பசுமை மலை அழகலாம் | பசுமை மலை அழகலாம் | ||
இறைவன் கொடுத்த சின்னாறாம். | இறைவன் கொடுத்த சின்னாறாம். | ||
|- | |- | ||
|4|| സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||ഹൃദയനൊമ്പരം | |4|| [[ചിത്രം:21302-Hemambika.jpeg|thumb|100px|ഹേമാംബിക. വി]] ||കുഞ്ഞിക്കിളി | ||
അമ്മച്ചിറകിൻ നന്മത്തണലിൽ | |||
സ്നേഹക്കുളിരിൽ കഴിയുമ്പോൾ | |||
ഇളവെയിലേറ്റു പറന്നീടാനായ് | |||
ചിറകുകൾ മെല്ലെയൊരുങ്ങുന്നു. | |||
ഉള്ളം കുളിരും തെളിനീർ പുഴയിൽ | |||
തുള്ളി രസിച്ചു കളിച്ചീടാം | |||
പച്ചക്കുടയിൽ കയറിയിരുന്ന് | |||
കാഴ്ചകളൊത്തിരി കണ്ടീടാം | |||
ചെന്നിറമോലും സന്ധ്യാ വാനിൽ | |||
മേഘത്തോണിയിലേറീടാം | |||
സുന്ദരസ്വപ്നം നമ്മുടെ ലോകം | |||
ഭാഗ്യമിതെല്ലാം കാണേണം. | |||
ജന്മമിതേകിയ അമ്മയ്ക്കായ് | |||
നന്ദി പറഞ്ഞാൽ മതിവരുമോ? | |||
അമ്മക്കിളി | |||
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ | |||
എന്നുള്ളമൊന്നു തുടിച്ചിടുന്നു | |||
എത്രയും ധന്യമീ നിമിഷമെൻ ജീവനിൽ | |||
നിൻ ആദ്യചുവടുകൾ നോക്കി നിൽക്കെ | |||
നീ കാണുമീ ലോകമാകവേ സുന്ദരം | |||
നിൻ നിഷ്കളങ്കതയൊത്തു നോക്കിൽ | |||
മുന്നോട്ടു പോകുമ്പൊളൊന്നോർക്ക നീ നിന്റെ | |||
നന്മകൾ കളയാതെ കാത്തു കൊൾക | |||
ഒരുപാടു കാതങ്ങൾ നിൻ വഴിത്താരയിൽ | |||
ഒരു ദീപനാളമായ് എന്റെ സ്നേഹം | |||
വഴികാട്ടുവാനായി അണയാതെ തെളിയട്ടെ | |||
വിജയങ്ങൾ നിന്നെ വരിച്ചിടട്ടെ! | |||
|- | |||
|5|| സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||ഹൃദയനൊമ്പരം | |||
ഞാനിന്നൊരു മഹായജ്ഞശാല | ഞാനിന്നൊരു മഹായജ്ഞശാല | ||