"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:29032 750.jpg|ലഘുചിത്രം|300x300ബിന്ദു|പത്രവാർത്ത ]] | |||
നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽ (Neo-lithic age) 3000 BC യ്ക്ക് മുൻപ് തന്നെ ഭാരതത്തിൻറെ തെക്ക് -പടിഞ്ഞാറ് തീരമേഖല, പ്രത്യേകിച്ച് ‘കേരളം’ സുഗന്ധവ്യഞ്ജന കച്ചവടത്തിന് നാന്ദി കുറിച്ച ഒരു പ്രമുഖ തുറമുഖവാണിജ്യ കേന്ദ്രമായി രൂപപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, ദക്ഷിണ ഇന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. സുഗന്ധവ്യഞ്ജനസ്ഥിരപാത (Spice Route )യിലെ പ്രമുഖകേന്ദ്രമായിരുന്നു മുസിരിസ് എന്ന് അനുമാനിക്കപ്പെടുന്നു. തുടക്കത്തിലെ റോമൻ അറബ് ആധിപത്യത്തിന് ശേഷം സുഗന്ധവ്യഞ്ജനവ്യാപാരം നവയുഗത്തിലേക്കെത്തുന്നത് യൂറോപ്യൻ ആധിപത്യത്തോടെയാണ്. ഈ കാലയളവിലാണ് കുരുമുളക് (Black pepper) ഒരു പ്രമുഖ സുഗന്ധവ്യഞ്ജന വസ്തുവായി മാറുന്നത്. 1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ (Vasco da Gama) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്. | നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽ (Neo-lithic age) 3000 BC യ്ക്ക് മുൻപ് തന്നെ ഭാരതത്തിൻറെ തെക്ക് -പടിഞ്ഞാറ് തീരമേഖല, പ്രത്യേകിച്ച് ‘കേരളം’ സുഗന്ധവ്യഞ്ജന കച്ചവടത്തിന് നാന്ദി കുറിച്ച ഒരു പ്രമുഖ തുറമുഖവാണിജ്യ കേന്ദ്രമായി രൂപപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, ദക്ഷിണ ഇന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. സുഗന്ധവ്യഞ്ജനസ്ഥിരപാത (Spice Route )യിലെ പ്രമുഖകേന്ദ്രമായിരുന്നു മുസിരിസ് എന്ന് അനുമാനിക്കപ്പെടുന്നു. തുടക്കത്തിലെ റോമൻ അറബ് ആധിപത്യത്തിന് ശേഷം സുഗന്ധവ്യഞ്ജനവ്യാപാരം നവയുഗത്തിലേക്കെത്തുന്നത് യൂറോപ്യൻ ആധിപത്യത്തോടെയാണ്. ഈ കാലയളവിലാണ് കുരുമുളക് (Black pepper) ഒരു പ്രമുഖ സുഗന്ധവ്യഞ്ജന വസ്തുവായി മാറുന്നത്. 1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ (Vasco da Gama) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്. | ||
[[പ്രമാണം:29032 751.jpg|ലഘുചിത്രം|പത്രവാർത്ത ]] | |||
[[പ്രമാണം:29032 752.jpg|ലഘുചിത്രം|കുരുമുളക് ]] | |||
| വരി 6: | വരി 9: | ||
കേരളത്തിന്റെ ഒരു പ്രത്യേകത അതിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ്. പ്രകൃതിദത്തവും ജൈവപരവുമായ സുഗന്ധവ്യഞ്ജനങ്ങളും, സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും, ഔഷധസസ്യങ്ങളും സാധാരണ ഗാർഹിക പാചകത്തിനും പ്രൊഫഷണൽ പാചകത്തിനും അനുയോജ്യമാണ്. നിറവും സ്വാദും മണവുമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കേരളീയരുടെ പാചകത്തിന് സുഗന്ധവ്യഞ്ജനങ്ങൾ, ഒരു പ്രത്യേക രസം നൽകുന്നു. | കേരളത്തിന്റെ ഒരു പ്രത്യേകത അതിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ്. പ്രകൃതിദത്തവും ജൈവപരവുമായ സുഗന്ധവ്യഞ്ജനങ്ങളും, സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും, ഔഷധസസ്യങ്ങളും സാധാരണ ഗാർഹിക പാചകത്തിനും പ്രൊഫഷണൽ പാചകത്തിനും അനുയോജ്യമാണ്. നിറവും സ്വാദും മണവുമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കേരളീയരുടെ പാചകത്തിന് സുഗന്ധവ്യഞ്ജനങ്ങൾ, ഒരു പ്രത്യേക രസം നൽകുന്നു. | ||
[[പ്രമാണം:29032 753.jpg|ലഘുചിത്രം|ഏലം]] | |||
| വരി 13: | വരി 17: | ||
ജലം, വൈദ്യുതി, റോഡുകൾ, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കും. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധവ്യഞ്ജന കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറി മസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങളുടെ ശീതീകരണം തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. | ജലം, വൈദ്യുതി, റോഡുകൾ, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കും. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധവ്യഞ്ജന കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറി മസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങളുടെ ശീതീകരണം തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. | ||
[[പ്രമാണം:29032 754.jpg|ലഘുചിത്രം|ഇഞ്ചി ]] | |||
സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർധനയാണ് പാർക്കിന്റെ മുഖ്യലക്ഷ്യം. ജില്ല സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന കേന്ദ്രമാണ്. പദ്ധതിയുടെ പൂർത്തീകരണത്തോടെ സ്പൈസസ് മാർക്കറ്റ് ശക്തമാകും. ഇതുവഴി കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കി മേഖലയിലെ ഉൽപാദനം വർധിപ്പിക്കാൻ സാധിക്കും. സുഗന്ധവ്യഞ്ജന മേഖലയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. | സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർധനയാണ് പാർക്കിന്റെ മുഖ്യലക്ഷ്യം. ജില്ല സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന കേന്ദ്രമാണ്. പദ്ധതിയുടെ പൂർത്തീകരണത്തോടെ സ്പൈസസ് മാർക്കറ്റ് ശക്തമാകും. ഇതുവഴി കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കി മേഖലയിലെ ഉൽപാദനം വർധിപ്പിക്കാൻ സാധിക്കും. സുഗന്ധവ്യഞ്ജന മേഖലയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. | ||
[[പ്രമാണം:29032 755.jpg|ലഘുചിത്രം]] | |||
ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് സ്പൈസസ് പാർക്ക് വഴി സുഗന്ധവ്യഞ്ജനങ്ങൾ വിറ്റഴിക്കാൻ കഴിയും. കൂടാതെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും സാങ്കേതിക വിദ്യകളും പാർക്കിൽ ഉണ്ടാകും. മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭകർക്ക് ഇവിടെ വ്യവസായം തുടങ്ങാൻ സാധിക്കും. സുഗന്ധവ്യഞ്ജന വ്യവസായമേഖലയുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവയ്ക്കുന്ന ഹബ്, കാർഷികമേഖലയ്ക്കു പുതിയ അറിവുകളും സാങ്കേതികവിദ്യയും കർഷകർക്ക് ലഭ്യമാക്കാൻ ഗവേഷണകേന്ദ്രം സ്പൈസസ് പാർക്കിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കാർഷിക സർവകലാശാല പോലുള്ള വിദഗ്ധ സ്ഥാപനങ്ങളെ സ്പൈസസ് പാർക്കുമായി സഹകരിപ്പിക്കാൻ ആലോചനയിലുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ സംസ്‌കരിക്കാനും സൂക്ഷിക്കാനും ആവശ്യമായ വെയർഹൗസ്, 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചത്. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധവ്യഞ്ജന കൂട്ടുകൾ, ചേരുവകകൾ, കറിപ്പൊടികൾ, കറി മസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങൾ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. | ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് സ്പൈസസ് പാർക്ക് വഴി സുഗന്ധവ്യഞ്ജനങ്ങൾ വിറ്റഴിക്കാൻ കഴിയും. കൂടാതെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും സാങ്കേതിക വിദ്യകളും പാർക്കിൽ ഉണ്ടാകും. മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭകർക്ക് ഇവിടെ വ്യവസായം തുടങ്ങാൻ സാധിക്കും. സുഗന്ധവ്യഞ്ജന വ്യവസായമേഖലയുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവയ്ക്കുന്ന ഹബ്, കാർഷികമേഖലയ്ക്കു പുതിയ അറിവുകളും സാങ്കേതികവിദ്യയും കർഷകർക്ക് ലഭ്യമാക്കാൻ ഗവേഷണകേന്ദ്രം സ്പൈസസ് പാർക്കിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കാർഷിക സർവകലാശാല പോലുള്ള വിദഗ്ധ സ്ഥാപനങ്ങളെ സ്പൈസസ് പാർക്കുമായി സഹകരിപ്പിക്കാൻ ആലോചനയിലുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ സംസ്‌കരിക്കാനും സൂക്ഷിക്കാനും ആവശ്യമായ വെയർഹൗസ്, 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചത്. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധവ്യഞ്ജന കൂട്ടുകൾ, ചേരുവകകൾ, കറിപ്പൊടികൾ, കറി മസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങൾ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. | ||