"ഉപയോക്താവ്:Stmichaelsgirlshs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂ്ള്‍ വെസ്റ്റ്ഹില്‍=
=സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂ്ൾ വെസ്റ്റ്ഹിൽ (St.Michael's Girls H S S, Westhill)=
===പൊതുവിദ്യാലയ സംരക്ഷണ യജ്ഞം===
===പൊതുവിദ്യാലയ സംരക്ഷണ യജ്ഞം===
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തില്‍ പങ്കുചേര്‍ന്ന്കൊണ്ട് സെന്റ് മൈക്കിള്‍സ് സ്കൂളും വിദ്യാലയ സംരക്ഷണയജ്ഞത്തിന് 2017 ജനുവരി 27-ാംതിയ്യതി തു‍ടക്കം കുറിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിൽ പങ്കുചേർന്ന്കൊണ്ട് സെന്റ് മൈക്കിൾസ് സ്കൂളും വിദ്യാലയ സംരക്ഷണയജ്ഞത്തിന് 2017 ജനുവരി 27-ാംതിയ്യതി തു‍ടക്കം കുറിച്ചു.
രാവിലെ 9 മണിക്ക് സ്ക്കൂളില്‍ പൊതുവായ അസംബ്ലി നടത്തി. ശ്രീമതി ചിത്രലേഖ ടീച്ചര്‍ ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യത്തെപറ്റി വിശദീകരിച്ചു. അതിനുശേഷം സ്ക്കൂളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസ്സിയമ്മ സെബാസ്റ്റ്യന്‍ വായിച്ച് വിശദീകരിച്ചു.
രാവിലെ 9 മണിക്ക് സ്ക്കൂളിൽ പൊതുവായ അസംബ്ലി നടത്തി. ശ്രീമതി ചിത്രലേഖ ടീച്ചർ ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യത്തെപറ്റി വിശദീകരിച്ചു. അതിനുശേഷം സ്ക്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ വായിച്ച് വിശദീകരിച്ചു.
പൊതുവിദ്യാലയ സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് വിതരണം നടത്തിയത് പ്രകാരം വന്ന്ചേര്‍ന്ന രക്ഷിതാക്കളും, ബഹുജനങ്ങളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും അടക്കം ഏകദേശം നൂറോളം പേര്‍ രാവിലെ 10മണിക്ക് സ്കൂളില്‍ എത്തി. അവര്‍ സ്കൂള്‍ കോമ്പൗണ്ടിലെ പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് ചാക്കിലാക്കുകയും നീക്കം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. 11 മണിക്ക് ഈ സംഘം ബഹുമാനപ്പെട്ട മേയര്‍ ശ്രീ.തോട്ടത്തില്‍ രവീന്ദ്രന്റെയും , പ്രന്‍സിപ്പാള്‍ സിസ്റ്റര്‍ ഷീലമ്മ സെബാസ്റ്റ്യന്റേയും നേതൃത്വത്തില്‍ സ്കൂളിന് ചുറ്റും വലയം സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. ഏകദേശം 11.15 ന് പരിപാടികള്‍ അവസാനിപ്പിച്ച് എല്ലാരും പിരിഞ്ഞു.
പൊതുവിദ്യാലയ സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് വിതരണം നടത്തിയത് പ്രകാരം വന്ന്ചേർന്ന രക്ഷിതാക്കളും, ബഹുജനങ്ങളും, പൂർവ്വവിദ്യാർത്ഥികളും അടക്കം ഏകദേശം നൂറോളം പേർ രാവിലെ 10മണിക്ക് സ്കൂളിൽ എത്തി. അവർ സ്കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് ചാക്കിലാക്കുകയും നീക്കം ചെയ്യുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. 11 മണിക്ക് ഈ സംഘം ബഹുമാനപ്പെട്ട മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രന്റെയും , പ്രൻസിപ്പാൾ സിസ്റ്റർ ഷീലമ്മ സെബാസ്റ്റ്യന്റേയും നേതൃത്വത്തിൽ സ്കൂളിന് ചുറ്റും വലയം സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. ഏകദേശം 11.15 ന് പരിപാടികൾ അവസാനിപ്പിച്ച് എല്ലാരും പിരിഞ്ഞു.

10:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂ്ൾ വെസ്റ്റ്ഹിൽ (St.Michael's Girls H S S, Westhill)

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിൽ പങ്കുചേർന്ന്കൊണ്ട് സെന്റ് മൈക്കിൾസ് സ്കൂളും വിദ്യാലയ സംരക്ഷണയജ്ഞത്തിന് 2017 ജനുവരി 27-ാംതിയ്യതി തു‍ടക്കം കുറിച്ചു. രാവിലെ 9 മണിക്ക് സ്ക്കൂളിൽ പൊതുവായ അസംബ്ലി നടത്തി. ശ്രീമതി ചിത്രലേഖ ടീച്ചർ ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യത്തെപറ്റി വിശദീകരിച്ചു. അതിനുശേഷം സ്ക്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ വായിച്ച് വിശദീകരിച്ചു. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് വിതരണം നടത്തിയത് പ്രകാരം വന്ന്ചേർന്ന രക്ഷിതാക്കളും, ബഹുജനങ്ങളും, പൂർവ്വവിദ്യാർത്ഥികളും അടക്കം ഏകദേശം നൂറോളം പേർ രാവിലെ 10മണിക്ക് സ്കൂളിൽ എത്തി. അവർ സ്കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് ചാക്കിലാക്കുകയും നീക്കം ചെയ്യുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. 11 മണിക്ക് ഈ സംഘം ബഹുമാനപ്പെട്ട മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രന്റെയും , പ്രൻസിപ്പാൾ സിസ്റ്റർ ഷീലമ്മ സെബാസ്റ്റ്യന്റേയും നേതൃത്വത്തിൽ സ്കൂളിന് ചുറ്റും വലയം സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. ഏകദേശം 11.15 ന് പരിപാടികൾ അവസാനിപ്പിച്ച് എല്ലാരും പിരിഞ്ഞു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Stmichaelsgirlshs&oldid=1629328" എന്ന താളിൽനിന്ന് ശേഖരിച്ചത്