"സെന്റ് തോമസ്സ് യു പി എസ് തെയ്യപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു  .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയന വർഷത്തിൽ 77 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ശ്രീ.മോയിൻകുട്ടി എം എൽ എ  യുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂമടക്കം നല്ല വിദ്യാലയാന്തരീക്ഷം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ H. M ശ്രീമതി ഗ്രേസി തോമസ് ഉൾപ്പെടെ 6 അധ്യാപകർ  അധ്യാപനം നടത്തിവരുന്നു.

21:21, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയന വർഷത്തിൽ 77 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ശ്രീ.മോയിൻകുട്ടി എം എൽ എ യുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂമടക്കം നല്ല വിദ്യാലയാന്തരീക്ഷം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ H. M ശ്രീമതി ഗ്രേസി തോമസ് ഉൾപ്പെടെ 6 അധ്യാപകർ അധ്യാപനം നടത്തിവരുന്നു.