ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21622-pkd (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21622-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-01-10 at 10.36.18 PM.jpg|ലഘുചിത്രം]]
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
 
'''2016- 17 -.367 കുട്ടികൾ'''
 
'''2017 -18 -487 കുട്ടികൾ'''
 
'''2018- 19 -613 കുട്ടികൾ'''
 
'''2019 -20 -838 കുട്ടികൾ'''
 
'''2020- 21 -935 കുട്ടികൾ'''
 
'''2021- 22.  -1277 കുട്ടികൾ'''
 
ഇപ്പോൾ എൽ പി വിഭാഗത്തിൽ 936 കുട്ടികളും, (26 ഡിവിഷൻ)
 
പ്രീപ്രൈമറി വിഭാഗത്തിൽ 341 കുട്ടികളുമുണ്ട് ( 12 ഡിവിഷൻ)
 
എൽഎസ്എസ് വിജയികൾ
 
'''2016-17.           ---    3'''
 
'''2017 -18             ---. 3'''
 
'''2018 -19           ---   13'''
 
'''2019 -20           ------ 29'''
 
2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള അറബിക് കലാമേള ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം,പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
 
നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത്(  14+1)  ക്ലാസ് മുറികളും ഒരു ഹാളും.[[പ്രമാണം:WhatsApp Image 2022-01-10 at 10.36.18 PM.jpg|ലഘുചിത്രം]]

21:19, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു

2016- 17 -.367 കുട്ടികൾ

2017 -18 -487 കുട്ടികൾ

2018- 19 -613 കുട്ടികൾ

2019 -20 -838 കുട്ടികൾ

2020- 21 -935 കുട്ടികൾ

2021- 22.  -1277 കുട്ടികൾ

ഇപ്പോൾ എൽ പി വിഭാഗത്തിൽ 936 കുട്ടികളും, (26 ഡിവിഷൻ)

പ്രീപ്രൈമറി വിഭാഗത്തിൽ 341 കുട്ടികളുമുണ്ട് ( 12 ഡിവിഷൻ)

എൽഎസ്എസ് വിജയികൾ

2016-17.           ---    3

2017 -18             ---. 3

2018 -19           ---   13

2019 -20           ------ 29

2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള അറബിക് കലാമേള ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം,പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.

നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത്( 14+1)  ക്ലാസ് മുറികളും ഒരു ഹാളും.