"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
=='''ചാന്ദ്രദിനം'''== | =='''ചാന്ദ്രദിനം'''== | ||
എല്ലാ വർഷവും ജൂലെെ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധപ്രവർത്തനങ്ങൾ നടത്താറുണ്ട്. പോസ്ററർ രചന മത്സരം, ചാന്ദ്രദിന ക്വിസ്, ഫോട്ടോ പ്രദർശനം, പ്രസംഗ മത്സരം എന്നിവ അതിൽ ഉൾപ്പെടുന്നു. ആദ്യ ചാന്ദ്ര യാത്രികരായി കുട്ടികൾ നടത്തിയ 2019 ലെ റോൾ പ്ലെ വേറിട്ട ഒരു അനുഭവമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺ ലെെൻ | എല്ലാ വർഷവും ജൂലെെ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധപ്രവർത്തനങ്ങൾ നടത്താറുണ്ട്. പോസ്ററർ രചന മത്സരം, ചാന്ദ്രദിന ക്വിസ്, ഫോട്ടോ പ്രദർശനം, പ്രസംഗ മത്സരം എന്നിവ അതിൽ ഉൾപ്പെടുന്നു. ആദ്യ ചാന്ദ്ര യാത്രികരായി കുട്ടികൾ നടത്തിയ 2019 ലെ റോൾ പ്ലെ വേറിട്ട ഒരു അനുഭവമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺ ലെെൻ ആയിട്ടാണ് നടന്നത്. | ||
==ഹിരോഷിമ ദിനം == | ==ഹിരോഷിമ ദിനം == | ||
ആഗസ്റ്റ് ആറ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് " ഇനിയൊരു ലോകയുദ്ധം വന്നാൽ " എന്ന വിഷയത്തിൽ പ്രസംഗമത്സരം ഓൺ ലെെൻ ആയി സംഘടിപ്പിച്ചു. | ആഗസ്റ്റ് ആറ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് " ഇനിയൊരു ലോകയുദ്ധം വന്നാൽ " എന്ന വിഷയത്തിൽ പ്രസംഗമത്സരം ഓൺ ലെെൻ ആയി സംഘടിപ്പിച്ചു. |
20:44, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറതായി നടന്നുവരുന്നുണ്ട്. "സാമൂഹ്യബോധവും സാമൂഹ്യപ്രതിബദ്ധതയും വർദ്ധിപ്പിക്കക " എന്നതാണ് ഊ ക്ലബിൻെറ പ്രധാന ഉദ്ദേശ്യം. ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ "A" ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻെറ പ്രാധാന്യത്തോടെ ക്ലബ്ബ്അംഗങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. മഹാമാരി മൂലം സ്കൂളിൽ കുട്ടികൾ എത്താതിരുന്നതിനാൽ ഓൺ ലെെൻ ആയിട്ടാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടന്നത്.
ലോകജനസംഖ്യാദിനം
ജൂലെെ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് എൽ.പി.,യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ പോസ്റ്റർ നിർമാണ മത്സരവും ജനസംഖ്യാദിന ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരം ഗൂഗിൾ ഫോം വഴിയാണ് നടത്തിയത്
ചാന്ദ്രദിനം
എല്ലാ വർഷവും ജൂലെെ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധപ്രവർത്തനങ്ങൾ നടത്താറുണ്ട്. പോസ്ററർ രചന മത്സരം, ചാന്ദ്രദിന ക്വിസ്, ഫോട്ടോ പ്രദർശനം, പ്രസംഗ മത്സരം എന്നിവ അതിൽ ഉൾപ്പെടുന്നു. ആദ്യ ചാന്ദ്ര യാത്രികരായി കുട്ടികൾ നടത്തിയ 2019 ലെ റോൾ പ്ലെ വേറിട്ട ഒരു അനുഭവമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺ ലെെൻ ആയിട്ടാണ് നടന്നത്.
ഹിരോഷിമ ദിനം
ആഗസ്റ്റ് ആറ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് " ഇനിയൊരു ലോകയുദ്ധം വന്നാൽ " എന്ന വിഷയത്തിൽ പ്രസംഗമത്സരം ഓൺ ലെെൻ ആയി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
എല്ലാ വർഷവും ഘോഷയാത്ര ഉൾപ്പെടെ വിവിധ പരിപാടികളോടെയും മധുരംവിതരണം ചെയ്തും നടത്താറുള്ള സ്വാതന്ത്ര്യ ദിനം , ഈ വർഷം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തുകയും മറ്റു ക്ലാസ് തല പ്രവർത്തനങ്ങൾ ഓൺ ലെെൻ ആയിട്ടാണ് നടന്നത്. ഹെഡ്മിസ്ട്രസ്, പിറ്റി.എ പ്രസിഡൻെറ് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ സ്വാതന്ത്രദിനവും സമുചിതമായി ആഘോഷിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചു.
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓൺലൈനായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു വീഡിയോ തയ്യാറാക്കി
ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷം സ്കൂളിൽ സമുചിതമായി ആഘോഷിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു