"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}യു പി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്യാക്ലാസ്സുകൾ ആണ് പ്രവർത്തിക്കുന്നത് .

= ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] =
കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.
ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.
കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.
== ഓൺലൈൻ ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
കൃത്യമായടൈംടേബിളോടെ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു.
== ഓഫ്‍ലൈൻ ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
ബയോബബിളനനുസരിച്ചാണ് ക്ലാസുകൾ
== പോഷകാഹാരം[തിരുത്തുക | മൂലരൂപം തിരുത്തുക] ==
ഉച്ചയ്ക്ക് കുട്ടികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോഷകാഹാരം നൽകിവന്നിരുന്നു.
= ദിനാചരണങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] =
=== ഗണിതക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ഗണിതക്ലബ് ഗണിതരൂപങ്ങൾ നിർമാണം,ചാർട്ട് നിർമാണം ഇവ നടത്തി.

19:48, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

യു പി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്യാക്ലാസ്സുകൾ ആണ് പ്രവർത്തിക്കുന്നത് .

ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.

ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.

കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.

ഓൺലൈൻ ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

കൃത്യമായടൈംടേബിളോടെ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു.

ഓഫ്‍ലൈൻ ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

ബയോബബിളനനുസരിച്ചാണ് ക്ലാസുകൾ

പോഷകാഹാരം[തിരുത്തുക | മൂലരൂപം തിരുത്തുക]

ഉച്ചയ്ക്ക് കുട്ടികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോഷകാഹാരം നൽകിവന്നിരുന്നു.

ദിനാചരണങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

ഗണിതക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക]