"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26341 (സംവാദം | സംഭാവനകൾ)
No edit summary
26341 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 12: വരി 12:

പെരുമ്പടപ്പ് പള്ളുരുത്തി മേഖലയിലെ അറിവിൻറെ നിറകുടമായി '''നൂറാം വർഷത്തിലേക്ക്''' പ്രയാണം ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, സമൂഹത്തിൻറെ വളർച്ചയ്ക്കായി,ഒട്ടേറെ സാമൂഹിക മൂല്യങ്ങളുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ദൗത്യം ഈ തലമുറയിലും ഇന്നും തുടർന്നു കൊണ്ടു വരുന്നു.

'''പെരുമ്പടപ്പിൻ്റെ ചരിത്രം'''
പെരുമ്പടപ്പ് എന്ന സ്ഥലനാമം തന്നെ ഈ പ്രദേശത്തിൻറെ ഭൂപ്രകൃതിയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നു. പെരും പടർപ്പായിരുന്ന പള്ളുരുത്തി തെക്കുംഭാഗം പിന്നീട് പെരുമ്പടപ്പ് എന്ന് അറിയപ്പെടാൻ തുടങ്ങി. പള്ളുരുത്തി വില്ലേജ് ഓഫീസിലെ Basic tax register എന്ന റെക്കോർഡ് പരിശോധിച്ചാൽ ഈ പ്രദേശത്തെ നല്ലൊരു ഭാഗം കൃഷിയിടങ്ങളും ചെറുതും വലുതുമായ പുറമ്പോക്ക് തോടുകളും കര ഭൂമിയും ആണെന്ന് കാണാം.ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രത്യേകത പെരുമ്പടപ്പിൻ്റെ കിഴക്കും, തെക്കും, പടിഞ്ഞാറും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.
കൊച്ചി രാജാവ് തൻ്റെ ആസ്ഥാനമായ  തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചിയിൽ (മട്ടാഞ്ചേരി) വന്നിരുന്നപ്പോൾ പെരുമ്പടപ്പ് വനദുർഗ്ഗ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്ന വഴിയാണ് പെരുമ്പടപ്പിലേക്കുള്ള  പ്രധാന വഴി. ഈ വഴി കുമ്പളങ്ങി യിലേക്ക് പോകുന്നതിന് പെരുമ്പടപ്പ് കടത്തുകടവ് വരെ പിന്നീട് നീണ്ടു. ഈ നാട്ടുപാതയാണ് പിന്നീട് പെരുമ്പടപ്പു റോഡായി മാറിയത്.