"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
!യോഗ്യത | !യോഗ്യത | ||
!ചുമതല | !ചുമതല | ||
!ചിത്രം | |||
|- | |- | ||
!1 | !1 | ||
വരി 15: | വരി 16: | ||
!അഫ്സൽ ഉൽ ഉലമ | !അഫ്സൽ ഉൽ ഉലമ | ||
!അറബിക് ക്ലബ് | !അറബിക് ക്ലബ് | ||
! | |||
|- | |- | ||
!2 | !2 | ||
വരി 21: | വരി 23: | ||
!ഹിന്ദി സാഹിത്യകാര്യ , ബിഎസ്സി ഫിസിക്സ് | !ഹിന്ദി സാഹിത്യകാര്യ , ബിഎസ്സി ഫിസിക്സ് | ||
!ഹിന്ദി ക്ലബ് , സ്പോർട്സ് | !ഹിന്ദി ക്ലബ് , സ്പോർട്സ് | ||
! | |||
|- | |- | ||
!3 | !3 | ||
വരി 28: | വരി 31: | ||
TTC | TTC | ||
!USS കൺവീനർ | !USS കൺവീനർ | ||
! | |||
|- | |- | ||
!4 | !4 | ||
വരി 34: | വരി 38: | ||
!BA, BEd, MA, MEd | !BA, BEd, MA, MEd | ||
!ആർട്സ് | !ആർട്സ് | ||
! | |||
|- | |- | ||
!5 | !5 | ||
വരി 40: | വരി 45: | ||
!M. Sc Mathematics, M. Sc Applied Psychology, B. Ed | !M. Sc Mathematics, M. Sc Applied Psychology, B. Ed | ||
!ഗണിതം ക്ലബ് | !ഗണിതം ക്ലബ് | ||
! | |||
|- | |- | ||
!6 | !6 | ||
വരി 46: | വരി 52: | ||
!MA, Mphil, Bed | !MA, Mphil, Bed | ||
!HELLO ENGLISH, EXAM DUTY | !HELLO ENGLISH, EXAM DUTY | ||
! | |||
|- | |- | ||
!7 | !7 | ||
വരി 52: | വരി 59: | ||
!TTC | !TTC | ||
!ദിനചാരണങ്ങൾ, | !ദിനചാരണങ്ങൾ, | ||
! | |||
|- | |- | ||
!8 | !8 | ||
വരി 57: | വരി 65: | ||
! UPST | ! UPST | ||
!D.EL.Ed | !D.EL.Ed | ||
! | |||
! | ! | ||
|- | |- | ||
വരി 64: | വരി 73: | ||
!Mcom, B.Ed, SET | !Mcom, B.Ed, SET | ||
!I T CLUB | !I T CLUB | ||
! | |||
|- | |- | ||
!10 | !10 | ||
വരി 70: | വരി 80: | ||
!BA - B Ed Social Science, MA English, MA History. | !BA - B Ed Social Science, MA English, MA History. | ||
!M L P | !M L P | ||
![[പ്രമാണം:47061 MN.jpg|ലഘുചിത്രം|197x197ബിന്ദു]] | |||
|- | |- | ||
!11 | !11 | ||
വരി 76: | വരി 87: | ||
!SSLC, PDC | !SSLC, PDC | ||
!SRG കൺവീനർ | !SRG കൺവീനർ | ||
![[പ്രമാണം:47061 APAB.jpg|ലഘുചിത്രം|190x190ബിന്ദു]] | |||
|- | |- | ||
!12 | !12 | ||
വരി 82: | വരി 94: | ||
!Degree, Bed | !Degree, Bed | ||
!Social Science club | !Social Science club | ||
! | |||
|- | |- | ||
!12 | !12 | ||
വരി 88: | വരി 101: | ||
!TTC | !TTC | ||
!ഹരിത മുറ്റം /science club | !ഹരിത മുറ്റം /science club | ||
![[പ്രമാണം:47061 PKA.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
|- | |- | ||
!13 | !13 | ||
വരി 94: | വരി 108: | ||
! MA.Economics,B.Ed | ! MA.Economics,B.Ed | ||
!Scout,SS club | !Scout,SS club | ||
![[പ്രമാണം:47061 KMJ.jpg|ലഘുചിത്രം|185x185ബിന്ദു]] | |||
|- | |- | ||
!14 | !14 | ||
വരി 99: | വരി 114: | ||
! UPST | ! UPST | ||
!MA urdu | !MA urdu | ||
! | |||
! | ! | ||
|- | |- | ||
വരി 106: | വരി 122: | ||
!BSc Chemistry, BE.d | !BSc Chemistry, BE.d | ||
!Science club, USS | !Science club, USS | ||
! | |||
|- | |- | ||
|} | |} |
12:10, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നമ്മുടെ വിദ്യാലയത്തിലേക്ക് കാലെടുത്തു വെക്കുന്ന ഓരോ കുഞ്ഞുങ്ങളും പാഠ്യവിഷയത്തോടൊപ്പം തന്നെ ജീവിതാനുഭവങ്ങളും ഉൾക്കൊണ്ടു കൊണ്ടായിരിക്കണം പടിയിറങ്ങേണ്ടത്. അത്തരം അനുഭവങ്ങളും, അറിവുകളും ഉൾക്കൊള്ളുന്ന, പാഠപുസ്തകത്തിന് പുറത്തുള്ള ഒരു ലോകം നമ്മുടെ കുഞ്ഞു മക്കൾക്ക് സമ്മാനിക്കുന്നതാവണം നമ്മുടെ മലർവാടി. പുസ്തകത്തിൽ നിന്നും കിട്ടുന്ന അറിവിനേക്കാൾ കുഞ്ഞു മനസ്സിൽ എന്നും തങ്ങി നിൽക്കുക അനുഭവത്തിലൂടെ ഉള്ള പഠനം ആണ് . എഴുത്തും വായനയും പഠിക്കുന്ന ഒരു വിദ്യാർത്ഥി അവൻറെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകൾ പുറത്തെടുക്കുന്നത് കലാലയങ്ങളിൽ നിന്നും നാം കൊടുക്കുന്ന അറിവുകളോടൊപ്പം തന്നെ അവസരങ്ങളിൽ നിന്നും കൂടി ആണ് .ഒരു അപ്രതീക്ഷിത സന്ദർഭത്തിൽ പ്രതികരിക്കാനുള്ള കഴിവും സമൂഹത്തിലെ നന്മകളെ അംഗീകരിക്കാനും, തിന്മകളെ എതിർക്കാനും ഒരു വിദ്യാർത്ഥിയെ പ്രാപ്തരാക്കുന്നത് വിദ്യാലയ അന്തരീക്ഷമാണ്..കുട്ടികളെ സമൂഹത്തിലെ ഉന്നതിയിൽ എത്തിക്കാനും അവരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും , വൈവിധ്യമാർന്ന വിദ്യാലയ അനുഭവങ്ങളും അധ്യാപകരുടെ അദ്ധ്യാപനവും , കൂട്ടുകാരുടെ ഇടപെടലുകളും അവരുമായുള്ള സഹവർത്തിത്വവും എല്ലാം കുട്ടികളിലെ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനയെ വെളിച്ചത്ത് കൊണ്ടു വരാൻ സഹായിക്കുന്നു.നമ്മുടെ സ്കൂളിൽ നടക്കുന്ന കലാ-കായിക മേളകൾ, ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ, ദിനാചരങ്ങൾ വ്യത്യസ്ത ആഘോഷപരിപാടികൾ പ്രകൃതി പഠനയാത്രകൾ പഠനേതര പ്രവർത്തനങ്ങൾ, പ്രഗത്ഭരായ അധ്യാപകരുടെ വ്യക്തിപരമായ ഇടപെടലുകൾ ,എല്ലാം തന്നെ നമ്മുടെ കുട്ടികളെ സമൂഹ ജീവിയായി വളർത്തുന്നതിൽ പ്രാധാന്യം നൽകുന്നു.
ഞങ്ങളുടെ അധ്യാപകർ.
ക്രമ നമ്പർ | പേര് | തസ്തിക | യോഗ്യത | ചുമതല | ചിത്രം |
---|---|---|---|---|---|
1 | മുഹമ്മദ് ഹഫീൽ എ കെ | അറബിക് (JR) | അഫ്സൽ ഉൽ ഉലമ | അറബിക് ക്ലബ് | |
2 | ഹരീഷ് കുമാർ എംകെ | ജൂനിയർ ഹിന്ദി ടീച്ചർ | ഹിന്ദി സാഹിത്യകാര്യ , ബിഎസ്സി ഫിസിക്സ് | ഹിന്ദി ക്ലബ് , സ്പോർട്സ് | |
3 | അബ്ദുൽ ബാരി.വിപി | UPST | SSLC
TTC |
USS കൺവീനർ | |
4 | നൗഫൽ പിഎം | UPST | BA, BEd, MA, MEd | ആർട്സ് | |
5 | മുഹമ്മദ് ഷഫീഖ് കെ | UPST | M. Sc Mathematics, M. Sc Applied Psychology, B. Ed | ഗണിതം ക്ലബ് | |
6 | ശിഹാബുദ്ധീൻ പി | UPST | MA, Mphil, Bed | HELLO ENGLISH, EXAM DUTY | |
7 | ശ്രീഹരി കെ | UPST | TTC | ദിനചാരണങ്ങൾ, | |
8 | റുബൈദ എൻ പി | UPST | D.EL.Ed | ||
9 | അബ്ദുൽ വാഹിദ് ഓപി | UPST | Mcom, B.Ed, SET | I T CLUB | |
10 | നസീമ .എം | UPST | BA - B Ed Social Science, MA English, MA History. | M L P | |
11 | അബ്ദുല്ല എ പി | UPST | SSLC, PDC | SRG കൺവീനർ | |
12 | മുഹമ്മദ് അഷ്‌റഫ് . ഇ | UPST | Degree, Bed | Social Science club | |
12 | അബൂബക്കർ പി കെ | UPST | TTC | ഹരിത മുറ്റം /science club | |
13 | ജമാലുദ്ധീൻ കെ എം | UPST | MA.Economics,B.Ed | Scout,SS club | |
14 | സലിം .പി | UPST | MA urdu | ||
15 | മിർഷാദ് അലി കെ വി | UPST | BSc Chemistry, BE.d | Science club, USS |
സ്കൂൾ പ്രവേശനോത്സവം
കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെൻറ് നിർദേശപ്രകാരം നവംബർ ഒന്നുമുതൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവേശനോത്സവ ത്തോടുകൂടി പുനരാരംഭിച്ചു. വർണ്ണക്കടലാസുകളും, ബലൂണുകളും മധുര മിഠായികളും നൽകിക്കൊണ്ട് അധ്യാപകർ വിദ്യാർഥികളെ സ്കൂളിലേക്ക് സ്വീകരിച്ചു .കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓരോ ക്ലാസിലെയും വിദ്യാർഥികളെ രണ്ടു ബാച്ചുകളായിട്ടാണ് സ്കൂളിലേക്ക് പ്രവേശനം നൽകിയിരുന്നത് അതുകൊണ്ട് തന്നെ രണ്ട് ബാച്ചുകൾക്കും പ്രവേശനോത്സവ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടിരുന്നു .സ്റ്റാഫ് സെക്രട്ടറി ഹബീബ് അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി സ്കൂളിലെ പ്രാധാന അധ്യാപകൻ നാസർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യപകനായ നൗഫൽ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ഗാനം ആലപിച്ചു നൽകി. SRG കൺവീനർ അബ്ദുള്ള സ്വാഗതവും അബൂബക്കർ, അബ്ദുൽ ബാരി, അഷ്റഫ്, ജമാലുദ്ദീൻ, ഷഫീഖ്, നസീമ തുടങ്ങിയ അധ്യാപകർ ആശംസയും ശ്രീഹരി നന്ദിയും രേഖപ്പെടുത്തി.
മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ്
വിദ്യാർത്ഥികളുടെ മികവുറ്റ പരിപാടികളോടെ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് വളരെ വിജയകരമായി നടത്തപ്പെട്ടു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് മത്സര പരിപാടികൾ നടത്തപ്പെട്ടത്. ആർട്സ് ഫെസ്റ്റ് ഉദ്ഘാടന പരിപാടി വളരെ വർണ്ണശബളമായിരുന്നു സ്കൂൾ പ്രധാനാധ്യാപകൻ നാസർ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു കോയ കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം അവതരിപ്പിച്ച മികവുറ്റ പരിപാടികൾ കുട്ടികൾക്ക് ആസ്വാദന വിരുന്നേകി. ആർട്സ് ഫെസ്റ്റ് കൺവീനർ ജമാലുദ്ദീൻ സ്വാഗതവും മുക്കം മുഹമ്മദ് സാർ, അബ്ദുല്ല സാർ, അബ്ദുള്ള സാർ, അഹമ്മദ് സാർ തുടങ്ങിയ അധ്യാപകർ ആശംസയും അർപ്പിച്ച പരിപാടി പരിപാടിക്ക് അസിസ്റ്റൻറ് കൺവീനർ കെവി അഹമ്മദ് നന്ദിയും നന്ദി രേഖപ്പെടുത്തി.
HAPPY FAMILY MEET
മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ 7th C ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പാരിപാടികൾ ഉദ്ഘാടനം ചെയ്തു. സി പി ടി എ ചെയർമാൻ റഷീദ്.പി അദ്യക്ഷത വഹിച്ചു, കാരന്തൂർ എ എം എൽ പി സ്കൂൾ മാനേജർ ബീരാൻ ഹാജി, ഹെഡ് ടീച്ചർ റുഖിയ ടീച്ചർ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി, ഫുട്ബോൾ കോച്ച് നവാസ് റഹ്മാൻ ,അബ്ദുല്ല മാസ്റ്റർ, ഫസൽ അമീൻ,അബ്ദുൽ കലാം, സജീവ് കുമാർ, അബൂബക്കർ, മുഹമ്മദ് ഹബീബ്, ജുനൈദ് കെ, ജമാലുദ്ദീൻ .കെ തുടങ്ങിയവർ സംസാരിച്ചു. നൗഫൽ പി എം, അബ്ദുറസാഖ് സാർ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുത്തു. ക്ലാസ് ടീച്ചർ അഷ്റഫ് സ്വാഗതവും, ലീഡർ മുഹമ്മദ് റോഷൻ നന്ദി പറഞ്ഞു.
ഭക്ഷ്യമേള
മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങളുടെ പ്രാധാന്യം കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ഭക്ഷ്യമേള മർകസ് ഡയറക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുനാസർ പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അബ്ദുല്ല, എ അബ്ദുല്ല, പി, സാജിദ് എം എ, ജമാലുദ്ദീൻ, അഷ്റഫ്, അബൂബക്കർ സംബന്ധിച്ചു. സലീം പി നന്ദി രേഖപ്പെടുത്തി.
പ്രേംചന്ദ് ഹിന്ദി ക്ലബ്
ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു.
അക്ഷരത്തിളക്കം'.
മർകസ് ഹൈസ്കൂൾ മിനിമം ലേർണിംഗ് എസ്സെൻഷ്യൽ പ്രോഗ്രാമിന്റെ ഭാഗമായി യു പി വിഭാഗം നടപ്പിലാക്കിയപദ്ധതിയാണ് അക്ഷരത്തിളക്കം . ഓരോ ക്ലാസ്സുകളിൽ നിന്നും ക്ലാസ്സ് അധ്യാപകർ കുട്ടികളെ കണ്ടെത്തി അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും, രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം ഉറപ്പു വരുത്തുകയും ചെയ്തു. ഓരോ ദിവസവും രാത്രി 8 മണിക്ക് ഓൺ ലൈൻ ആയി കുട്ടികൾക്ക് വർക്ക് കൊടുക്കുകയും, രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ ചെയ്തു വിലയിരുത്തുകയും ചെയ്യുന്നു. പ്രധാനമായും കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കോവിഡ് കാലത്ത് പുസ്തക വായനയുടെയും, എഴുത്തിന്റെയും, അപര്യാപ്തത മൂലം വന്നതാണ്. ഈ ഒരു ക്ലാസ്സിലൂടെ നല്ലൊരു ഭാഗം കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാപ്തരായി വന്നിട്ടുണ്ട്. ഓൺലൈൻ ആയി രക്ഷിതാക്കളുടെ മീറ്റിംഗ് വിളിക്കാറുണ്ട്. കഴിഞ്ഞ തവണ ഓഫ്‌ലൈൻ ആയി മീറ്റിംഗ് വിളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ജനുവരി മാസം കുട്ടികൾക്ക് പ്രത്യേക ഓഫ്‌ലൈൻ ക്ലാസ്സ് കൊടുക്കുകയും, പഠനപുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
⚽ മർക്കസ് സോക്കർ ലീഗ്⚽
കാരന്തൂർ: മർക്കസ് ബോയ്സ് സ്കൂളിൽ കുട്ടികളുടെ കായികമായ കഴിവുകൾ ഉയർത്തി കൊണ്ടുവരുന്നതിനും, കുട്ടികളിൽ മാനസിക ഉല്ലാസത്തിന് ഒരവസരം എന്ന നിലയിൽ വിദ്യാർഥികൾക്ക് 2021 ഏപ്രിൽ ഒന്നിന് വൺ ടച്ച് ഗ്രൗണ്ട് ചെലവൂരിൽ വെച്ച് മർക്കസ് സോക്കർ ലീഗ് മത്സരം സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി അബ്ദുനാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള എ, അബ്ദുൽ കലാം അബ്ദുൽബാരി, അബൂബക്കർ, ജമാലുദ്ദീൻ, ഹരീഷ് കുമാർ, അഷ്റഫ്, അഫീൽ, മുഹമ്മദ് ഷഫീഖ്, ശിഹാബുദ്ദീൻ,, മി ർഷാദ് എന്നിവർ സംബന്ധിച്ചു. സ്കൂൾ പിടിഎ വൈസ് ചെയർമാൻ അബ്ദുൽ റഷീദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
അതിജീവനം 2021
2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ദിനാചരണങ്ങൾ സംഘടിപ്പിച്ചു
കാരന്തൂർ: മർക്കസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.
സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ, നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു,
ജൂൺ 5 പരിസ്ഥിതി ദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മർക്കസ് ഹൈസ്കൂൾ യുപി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, വീടുകളിൽ തൈ നടൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.