"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സെക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലെ, യുപി, ഹൈസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സെക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലെ,  യുപി, ഹൈസ്കൂൾ സയൻസ് ക്ലബ് വിഭാഗങ്ങളിൽ  ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. ശാസ്ത്രമേള കളുടെ കാലത്ത്  സെക്രട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പലതവണ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്
<gallery>
പ്രമാണം:14002 sc8.jpeg
പ്രമാണം:14002 sc7.jpeg
പ്രമാണം:14002 sc5.jpeg
പ്രമാണം:14002 sc3.jpeg
പ്രമാണം:14002 sc2.jpeg
പ്രമാണം:14002 sc.jpeg
പ്രമാണം:14002 9.jpeg
പ്രമാണം:14002 sc8.jpeg
പ്രമാണം:14002 sc3.jpeg|ശ്രീനന്ദരാജേഷ് ശാസ്ത്ര ലേഖനം സബ്ജില്ലാതലം രണ്ടാംസ്ഥാനം
</gallery>സെക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലെ,  യുപി, ഹൈസ്കൂൾ സയൻസ് ക്ലബ് വിഭാഗങ്ങളിൽ  ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. ശാസ്ത്രമേള കളുടെ കാലത്ത്  സെക്രട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പലതവണ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്

* ഈ വർഷം നമ്മുടെ മൂന്ന് വിദ്യാർഥികൾ ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കി
* ഈ വർഷം നമ്മുടെ മൂന്ന് വിദ്യാർഥികൾ ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കി

00:14, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലെ, യുപി, ഹൈസ്കൂൾ സയൻസ് ക്ലബ് വിഭാഗങ്ങളിൽ ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. ശാസ്ത്രമേള കളുടെ കാലത്ത് സെക്രട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പലതവണ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്

  • ഈ വർഷം നമ്മുടെ മൂന്ന് വിദ്യാർഥികൾ ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കി
  • ശാസ്ത്രോത്സവം പരിപാടികൾ വിവിധ ഇനങ്ങളിലായി നമ്മുടെ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
  • അസാദി അമൃത മഹോത്സവം എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി