"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 19: വരി 19:


== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ചു വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ പ്രശ്നോത്തരി, ബഷീർ ദ മാൻ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി
ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ചു വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ പ്രശ്നോത്തരി, ബഷീർ ദ മാൻ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി. എൽ പി ക്സാസുകളിലെ കുട്ടികൾ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷങ്ങൾ ധരിച്ചതു തികച്ചും വ്യത്യസ്തമായ പരിപാടിയായി മാറി. ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി പുസ്തകാസ്വാദനക്കുറിപും, വായനാമത്സരവും നടന്നു.


== '''ബഹിരകാശ വാരാചരണം''' ==
== '''ബഹിരകാശ വാരാചരണം''' ==
വരി 75: വരി 75:


== '''ഗാന്ധിജയന്തി''' ==
== '''ഗാന്ധിജയന്തി''' ==
ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് -ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജീവ ചരിത്രം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് -ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജീവ ചരിത്രം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയവും പരിസരവും വർത്തിയാക്കി. ഗാന്ധിക്വിസ്, ഉപന്യാസമത്സരം, തുടങ്ങിയ മത്സരങ്ങൾ നടത്തി.


== '''ചാന്ദ്രദിനം''' ==
== '''ചാന്ദ്രദിനം''' ==
ചാന്ദ്രദിനം വിവിധ ശാസ്ത്രപരിപാടികളോടെ നടത്തി. ചാന്ദ്രദിനക്വിസ് നടത്തി.


== '''ഭക്ഷ്യദിനം''' ==
== '''ഭക്ഷ്യദിനം''' ==
ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തിന്റെ പ്രാധാന്യം കാണിക്കുന്ന ടെലിഫിലിം കാണിച്ചു.


== '''മുള ദിനം''' ==
== '''മുള ദിനം''' ==
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618516" എന്ന താളിൽനിന്ന് ശേഖരിച്ചത്