"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}കാരന്തുർ പ്രദേശത്തിലെ  സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് മർകസ്  ഹയർ സെക്കണ്ടറി  സ്കൂൾ. വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്  നീണ്ട 40 വർഷമായി കാരന്തുർ പ്രദേശത്തിലെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മതനിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം. മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ മർകസ്  ഹയർ സെക്കണ്ടറി  സ്കൂളിന് സഹജമായ ശേഷിയാണുള്ളത്. ഇന്ന് വിവിധ വിഭാഗങ്ങളിലായി  അധ്യാപകരും  ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ സേവനം അനുഷ്ഠിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളിലായി 300 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. നാടിന്റെ സാംസ്കാരിക, പുരോഗമന, മതേതര ആശയങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി കോഴിക്കോടും നഗരത്തേയും ഇതര പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് എന്ന കാര്യം  ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
{{PHSSchoolFrame/Pages}}
[[പ്രമാണം:Muhsin.jpg|ഇടത്ത്‌|ലഘുചിത്രം]]
കാരന്തുർ പ്രദേശത്തിലെ  സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് മർകസ്  ഹയർ സെക്കണ്ടറി  സ്കൂൾ. വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്  നീണ്ട 40 വർഷമായി കാരന്തുർ പ്രദേശത്തിലെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മതനിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം. മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ മർകസ്  ഹയർ സെക്കണ്ടറി  സ്കൂളിന് സഹജമായ ശേഷിയാണുള്ളത്. ഇന്ന് വിവിധ വിഭാഗങ്ങളിലായി  അധ്യാപകരും  ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ സേവനം അനുഷ്ഠിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളിലായി 300 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. നാടിന്റെ സാംസ്കാരിക, പുരോഗമന, മതേതര ആശയങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി കോഴിക്കോടും നഗരത്തേയും ഇതര പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് എന്ന കാര്യം  ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഒരു വ്യക്‌തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാണത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി  , സമൂഹത്തിന്റെ വഴി വിളക്കായി മാറുവാൻ മർകസ്  ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു.  ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ  വിദ്യാർഥികളും, അധ്യാപകരും, അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.

പ്രത്യാശയോടെ ........
പ്രത്യാശയോടെ ........

22:38, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം