"ഡി.എച്ച്.എസ്. നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പേര്= ഡി.എച്ച്.എസ്.എസ്. നെല്ലിപ്പുഴ | | പേര്= ഡി.എച്ച്.എസ്.എസ്. നെല്ലിപ്പുഴ | | ||
സ്ഥലപ്പേര്= നെല്ലിപ്പുഴ | | സ്ഥലപ്പേര്= നെല്ലിപ്പുഴ | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട് | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= പാലക്കാട് | | ||
സ്കൂള്‍ കോഡ്= 21085 | | സ്കൂള്‍ കോഡ്= 21085 | | ||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
വരി 130: | വരി 130: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.998864, 76.469414 |zoom=12}} | ||
| | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
|style="background-color:#A1C2CF; " | ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പാലക്കട് കോഴിക്കോട് എന്‍.എഛില്‍ പാലക്കാട് നിന്നി 41 കിലോമീറ്റര്‍ മണ്ണാര്‍ക്കാട് ടൗണില്‍ | |||
|---- | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 65 കി.മി. അകലം | |||
|---- | |||
* * മണ്ണാര്‍ക്കാട് പ്രധാന റോഡില്‍ പോലീസ് സ്റ്റേഷനു സമീപം | |||
|} | |} | ||
|} | |} | ||
16:55, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.എച്ച്.എസ്. നെല്ലിപ്പുഴ | |
---|---|
വിലാസം | |
നെല്ലിപ്പുഴ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | Latheefkp |
ചരിത്രം
കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാര്‍ക്കാട് പട്ടണത്തിന്റെ നൂലാമാലകളില്‍ നിന്ന് മാറി തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുല്‍.ഒരു കൂട്ടം നിഷ്കാമകര്‍മ്മികളാല്‍ 1979-ല്‍ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1982-ല്‍ സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാര്‍ഥികളുമയി പ്രഭചൊരിഞ് നില്‍ക്കുകയണ്.
ഭൗതികസൗകര്യങ്ങള്‍
- വിപുലമായ കംപ്യുട്ടര് ലാബ്.
- വിപുലമായ ലൈബ്രറി.
- സ്കൂല്‍ ബസ് സൗകര്യം.
- സുസജ്ജമായ ക്ലാസ്സ് മുറികള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്.
- റേഡിയൊ ഡി.എച്ച്.എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്റെ ക്ലാസ്സ് മരം.
മാനേജ്മെന്റ്
പ്രസിഡന്റ് | പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ |
---|---|
വര്‍ക്കിങ് പ്രസിഡന്റ് | എം.പി.ബപ്പു ഹാജി |
ജനറല്‍ സെക്രട്ടറി | കല്ലടി മുഹമ്മദ് |
സ്കൂല്‍ മാനെജര്‍ | സമദ് ഹാജി |
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ക്രമ നംബര്‍ | വര്‍ഷം | പേര് |
---|---|---|
1 | 1979-1982 | രാധാക്യഷ്ണന്‍ |
2 | 1982-2005 | എസ്.എ. മുഹമ്മദ് ഷെരിഫ് |
3 | 2005-2007 | വി. രാമക്യഷ്ണന്‍ |
4 | 2007-2009 | എ.സി. ചിന്നമ്മ |
5 | 2009- | കെ. വിജയകുമാര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.998864, 76.469414 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|