"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 89: വരി 89:
പ്രമാണം:44055 anithakuamri.jpeg|അനിതകുമാരി
പ്രമാണം:44055 anithakuamri.jpeg|അനിതകുമാരി
പ്രമാണം:44055 punitha.jpeg|പുനിത ജാസ്മിൻ
പ്രമാണം:44055 punitha.jpeg|പുനിത ജാസ്മിൻ
പ്രമാണം:44055 Manjusha k p.png|മ‍ഞ്ജുഷക കെ പി
</gallery>
</gallery>
</center>
</center>

21:57, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.

പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള പ്രവർത്തനങ്ങളിൽ ക്ലിക്ക് ചെയ്യുക

പ്രവ‍ർത്തനങ്ങൾ 2019-2020

  • നവീനം
  • ഷീ ക്യാമ്പ്
  • പോസിറ്റീവ് പാരന്റിംഗ്
  • ഹാപ്പി ലേണിങ്

പ്രവ‍ർത്തനങ്ങൾ 2020-2022

  • ഫെയ്സ് റ്റുു ഫേയ്സ്
  • സൈബർ ബോധവത്ക്കരണം
  • നവീനം
  • ഷീ ക്യാമ്പ്
  • പോസിറ്റീവ് പാരന്റിംഗ്
  • ലൈഫ് സ്കിൽ കൗണ്സിലിംഗ്

അധ്യാപകർ

പേര് വിഷയം
സൂസൻ വിൽഫ്രഡ്[1] ഫിസിക്സ്
മഞ്ജുഷ കെ പി കെമിസ്ട്രി
ജയലക്ഷ്മി ജെ ആർ ബയോളജി
അനന്തലക്ഷ്മി പി[2] കണക്ക്
അനിതകുമാരി ജെ എൽ ഇഡി
ശ്രീജ എൽ എ ഇംഗ്ലീഷ്
മജ്ജുഷ എ ആർ[3] വി.ടി അഗ്രികൾച്ചർ
ആശ വി.ടി.നേഴ്സിംങ്
റീനാ സത്യൻ[4] വി.ടി.എഫ്.ടി.സി.പി
ബിജുകുമാർ വി എൻ വി.ഐ അഗ്രികൾക്കർ
രേണു ജി എൽ വി.ഐ അഗ്രികൾക്കർ
ഷിംന എം വി ഐ എഫ്.ടി.സി.പി
സാബു വി വി എൽ ടി എ അഗ്രികൾച്ചർ
ശ്രീവിദ്യ എൽ ടി എ അഗ്രികൾച്ചർ
സജ്ജീവ്‍കുമാർ എൽ പി എൽ ടി എ എഫ്.ടി.സി.പി
അജിത വി എസ് എൽ ടി എ നേഴ്സിംങ്
പുനിത ജാസ്‍മിൻ എൽ ടി എ നേഴ്സിംങ്
എഡ്‍വിൻ ക്ലർക്ക്
നിഖില രാജു ഒ എ

ഭൗതിക സൗകര്യങ്ങൾ

  • വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ
  • സയൻസ് ലാബ്
  • മറ്റു ലാബുകൾ

മികവുകൾ

എൻ.എസ്.എസ്

അസാപ്

ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.

കരിയർ ഗൈഡൻസ്

സൗഹൃദ ക്ലബ്

ലഹരിവിരുദ്ധ ക്ലബ്

സംരഭകത്വ വികസനക്ലബ്

ചിത്രശാല

വി.എച്ച്.എസ്.ഇ വിഭാഗത്തെ കുറിച്ചറിയാം ചിത്രങ്ങളിലൂടെ

അവലംബം

  1. സമർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഈ അധ്യാപിക പ്രിൻസിപ്പൽ എന്ന നിലയിൽ സ്തുത്യർഹമായ സേവനം തുടരുന്നു.
  2. എൻ.എസ്.എസ് യൂണിറ്റിന്റെ കരുത്തുറ്റ സാരഥി
  3. സീനിയർ അസിസ്റ്റന്റ്
  4. എസ്.ഐ.റ്റി.സി