"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
No edit summary
48002 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
ആറാം ക്ലാസ്സിലെ 'തിങ്കളും താരങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി നക്ഷത്രങ്ങളെ അടുത്തറിയാനും നക്ഷത്രഗണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ശ്രീ ഇല്യാസ് പെരിമ്പലം സാറിന്റെ നേതൃത്വത്തിൽ ഒരു നക്ഷത്ര നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ഓരോന്നിനെ കുറിച്ചും സാറ് നൽകിയ വിശദീകരണങ്ങളും ടെലിസ്കോപ്പിലൂടെ ഓരോ കുട്ടിക്കും നിരീക്ഷിക്കാനുള്ള അവസരം നൽകിയതും  അവർക്ക് ഒരു നവ്യാനുഭവമായി.

=== <u>ഔഷധ സസ്യ പ്രദർശനം</u> ===
=== <u>'''ഔഷധ സസ്യ പ്രദർശനം'''</u> ===
[[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]

അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ,  പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം,  മേന്തോന്നി,  കരിനൊച്ചി, ബ്രഹ്മി,  പാണൽ,  കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ  കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.  

"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്