"മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Expanding article) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:49, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 12 ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ആരംഭിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്ററുകൾ തയ്യാറാക്കി. ഹിരോഷിമദിനം,ക്വിറ്റിന്ത്യാ ദിനം,നാഗസാക്കി ദിനം എന്നിവയുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം നടത്തി.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കെ.പി.എസ്. സി ടി. എ യുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.റിപ്പബ്ലിക് ദിനം (ജനുവരി 26 )അനുബന്ധിച്ച് പ്രസംഗ മത്സരം നടത്തി.