"ഡി ബി എച്ച് എസ് എസ് ചെറിയനാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''2019 20''' അക്കാദമിക് കൊല്ലം നടത്തിയ ഫുട്ബോൾ ടൂർണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

19:38, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2019 20 അക്കാദമിക് കൊല്ലം നടത്തിയ ഫുട്ബോൾ ടൂർണമെൻറ് താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെൻറ് നമ്മുടെ സ്കൂളിൽനിന്നുള്ള കുട്ടികളുടെ പങ്കെടുത്തു 2018 -19ൽ കുട്ടികൾക്ക് വേണ്ടി പരിശീലന ക്യാമ്പ് ആരംഭിച്ചു രാവിലെ 6 മുതൽ 8 മണി വരെയാണ് സമയം അറുപതോളം കുട്ടികളെ ക്യാമ്പിൽ പങ്കെടുത്തു 2018 തന്നെ എന്നെ റവന്യൂജില്ലാ ജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള പെൺകുട്ടികൾ പങ്കെടുക്കുകയുണ്ടായി അതുപോലെ 2019 20 കാലയളവിലെ ക്യാമ്പ് തുടർന്നുകൊണ്ടിരുന്നു വെക്കേഷൻ ക്യാമ്പ് വന്ന സമയത്ത് നൂറോളം കുട്ടികൾ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ നൂറോളം കുട്ടികൾ പങ്കെടുത്തു അടുത്തവർഷം റവന്യൂ ജില്ലയിലെ കുട്ടികൾ പങ്കെടുക്കേണ്ട സബ്ജൂനിയർ ജൂനിയർ ലെവൽ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയുണ്ടായി