"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴ

ഉച്ച നേരതൊരു
കൊച്ചുമയക്കത്തിൽ
പിച്ചവച്ചേതിയകാർമുകിലെ
തല്ലിചിതറുമാ
ചില്ലുകണക്കെയെൻ
മുന്നിലുന്മാദിനിയായി
പൊഴിഞ്ഞു
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതൊലക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽപൂക്കളും
മഴപെണ്ണിന്റെ കുളിരെറ്റു വാങ്ങുന്നുവോ
പുഴ മേലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറവയോട് ഒഴുകുന്നുവോ
നിന്റെ സ്മൃതി ഗീതം അലകളായി തഴുകിടുമ്പോൾ
എന്റെ ഗതകാല
സ്മരണകൾ ഉണരുന്നിതാ
മഴ ഒരു ഗീതം ആകുന്നുവോ
എൻ മനം ഒരു മയിലായി ആടുന്നുവോ
നീളുന്ന ചെമണ്ണ് പാതകളിൽ
മഴനീര് നുണയുന്നു
നാഗത്തെ പോൽ ദൂരെ
മഴനീര് നുണയുന്നു
നാഗത്തെ പോൽ ദൂരെ



 

അലീന എസ്. വർഗീസ്
6 A സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത