"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കതിര‍ും പതിര‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കതിര‍ും പതിര‍ും

കനമുള്ള പതിരോ കുമ്പിട്ടു നിൽക്കും.
കതിരിലെ പതിരിനെ കാറ്റെടുക്കും.
ഉതിർമണി അറയും വയറും നിറയ്‌ക്കും.
പതിരായ പതിരൊക്കെ തീ എരിക്കും.

 

അലീന അജ‍ു
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത