"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്. എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്. എന്നാക്കി മാറ്റിയിരിക്കുന്നു) |
|
(വ്യത്യാസം ഇല്ല)
|
17:05, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ്പ്രൂണർ
സൊസൈറ്റി 5 .൦ എന്ന സൂപ്പർ സ്മാർട്ട് സൊസൈറ്റിയിലേക്കു ലോകം കുതിക്കുമ്പോൾ ഡിജിറ്റൽ ലോകത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തി അതിലൂടെ മികച്ച സംരംഭകർ ആക്കി കുട്ടികളെ മാറ്റുക എന്നതാണ് ഈ പദ്ധതി. ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ studentpreneur എന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ആണ്. ഈ പദ്ധതിയുടെ ആദ്യ ബാച്ച് ജൂൺ 21 നു ആരംഭിച്ചു. ഇതിന്റെ കാലാവധി മൂന്ന് മാസം ആണ്. ഈ കാലയളവിൽ കുട്ടികൾക്ക് ഡിജിറ്റൽ ടൂളുകൾ പരിചയപ്പെടുത്തുകയുംഅവർ സ്വയം അവ പഠിക്കുകയും സമൂഹ പുരോഗതിക്കു ഉതകുംവിധമുള്ള പ്രോഡക്റ്റ് ഡെവലൊപ്മെന്റിൽ ഊന്നിയ പ്രായോഗിതയാണ് കൈകാര്യം ചെയ്യുന്നത്.
മൂന്ന് വിഭാഗങ്ങളിലായി 25 ൽ പരം ഡിജിറ്റൽ ടൂളുകൾ ആണ് കുട്ടികൾക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നത് . കുട്ടികളുടെ പൂർണ്ണമായ സമർപ്പണമാണ് ഈ പദ്ധതിയോട് വിജയം എന്നത്. ഒരു കുട്ടി പഠിതാവ് , സംരംഭകൻ എന്നി രണ്ടു മേഖലകളിൽ തിളങ്ങുവാൻ സാധിക്കും. നിലവിൽ രണ്ടു ബാച്ചുകളിലായി 50 കുട്ടികൾ ആണ് ഇതിലുള്ളത്. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് ജനുവരി മാസത്തിൽ നടക്കും.