"എൻ എസ് എച്ച് എസ് എസ് നെടുമുടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശാസ്ത്ര/സാമൂഹ്യശാസ്ത്ര/ഗണിതശാസ്ത്ര/ഐ.റ്റി. ക്ലബ്ബ്) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/മറ്റ്ക്ലബ്ബുകൾ എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശാസ്ത്ര/സാമൂഹ്യശാസ്ത്ര/ഗണിതശാസ്ത്ര/ഐ.റ്റി. ക്ലബ്ബ്
ശാസ്ത്ര- ഗണിത ശാസ്ത്ര രംഗത്തും ചരിത്രപരതയിലും പുത്തൻ കണ്ടെത്തലുകൾ ക്കുള്ള സാധ്യതകൾ ഒരുക്കുകയും അതിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവർത്തനം. ആധുനിക ശാസ്ത്രപുരോഗതിയുടെ ഫലമായുള്ള വിവരസാങ്കേതികവിദ്യയുടെ സഹായവും കുട്ടികൾക്ക് ലഭ്യമാക്കുന്നതിൽ നമ്മുടെ വിദ്യാലയം ഉറപ്പുവരുത്തുന്നു. ഈ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഫലമായി നിരവധി പുരസ്കാരങ്ങൾക്ക് കുട്ടികൾ അർഹരായിട്ടുണ്ട്.