കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി (മൂലരൂപം കാണുക)
14:58, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ചരിത്രം :
21216--pkd (സംവാദം | സംഭാവനകൾ) |
21216--pkd (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== ചരിത്രം : == | == ചരിത്രം : == | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.1933 ജൂലായ് 1 ന് മാധവവിലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു .അന്നത്തെ മാനേജറായ മലമലവീട്ടിൽ മാധവൻ നായരുടെ വെസ്റ്റ് കാട്ടുശ്ശേരിയിലെ വീട്ടു വളപ്പിലാണ് വിദ്യാലയം ആരംഭിച്ചത്.അന്ന് ഒരു കൊച്ചു ഓലപ്പുരയായിരുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് ആയിരുന്നു ഉണ്ടായിരുന്നത് .27 .10 .1941 ലെ ഓർഡർ പ്രകാരം വിദ്യാലയത്തിന് അഞ്ചാം തരത്തിനുള്ള സ്ഥിര അംഗീകാരം കിട്ടി .വര്ഷങ്ങള്ക്കു ശേഷം 1944 ൽ പുതിയ ഓടിട്ട കെട്ടിടം ഇപ്പോഴുള്ള സ്ഥലത്തു പണി കഴിച്ചു .അന്ന് വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു .അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ പാലക്കാട് മെമ്പർ മുൻ എം .പി വി .എസ് .വിജയരാഘവന്റെ പിതാവ് വി .ജി .സുകുമാരൻ ( എരിമയൂരിലെ പ്രശസ്ത കാർഷിക കുടുംബത്തിലെ പ്രധാനിയായിരുന്നു ) ആയിരുന്നു .എല്ലാ വർഷവും വിദ്യാലയത്തിൽ പാലക്കാട് ഡി.ഇ.ഓ ന്റെ സന്ദർശനം ഉണ്ടായിരുന്നു .5.11.1947 നു വിദ്യാലയത്തിന് മാധവ വിലാസ് എലിമെന്ററി സ്കൂൾ .കാട്ടുശ്ശേരി എന്ന പേര് മാറ്റി ഗോവിന്ദ മല മല നായർ മെമ്മോറിയൽ എയ്ഡഡ് എലിമെന്ററി സ്കൂൾ (ജി.എം.എൻ .എം .എൽ.പി .സ്കൂൾ ) എന്നാക്കി .01.06.1958.മുതൽ കേരള എഡ്യൂക്കേഷണൽ റൂൾസ് (കെ.ഇ.ആർ.)പ്രകാരം വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.15 .06 .1961 ൽ അഞ്ചാം തരം ക്ലാസ് ഗവണ്മെന്റ് നിർദ്ദേശപ്രകാരം നിർത്തലാക്കി .1958 മുതൽ വിദ്യാലയം ഡിഇഒ ന്റെ കീഴിൽ നിന്നും മാറി എഇഒ യുടെ കീഴിലായി . | പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.1933 ജൂലായ് 1 ന് മാധവവിലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു .അന്നത്തെ മാനേജറായ മലമലവീട്ടിൽ മാധവൻ നായരുടെ വെസ്റ്റ് കാട്ടുശ്ശേരിയിലെ വീട്ടു വളപ്പിലാണ് വിദ്യാലയം ആരംഭിച്ചത്.അന്ന് ഒരു കൊച്ചു ഓലപ്പുരയായിരുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് ആയിരുന്നു ഉണ്ടായിരുന്നത് .27 .10 .1941 ലെ ഓർഡർ പ്രകാരം വിദ്യാലയത്തിന് അഞ്ചാം തരത്തിനുള്ള സ്ഥിര അംഗീകാരം കിട്ടി .വര്ഷങ്ങള്ക്കു ശേഷം 1944 ൽ പുതിയ ഓടിട്ട കെട്ടിടം ഇപ്പോഴുള്ള സ്ഥലത്തു പണി കഴിച്ചു .അന്ന് വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു .അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ പാലക്കാട് മെമ്പർ മുൻ എം .പി വി .എസ് .വിജയരാഘവന്റെ പിതാവ് വി .ജി .സുകുമാരൻ ( എരിമയൂരിലെ പ്രശസ്ത കാർഷിക കുടുംബത്തിലെ പ്രധാനിയായിരുന്നു ) ആയിരുന്നു .എല്ലാ വർഷവും വിദ്യാലയത്തിൽ പാലക്കാട് ഡി.ഇ.ഓ ന്റെ സന്ദർശനം ഉണ്ടായിരുന്നു .5.11.1947 നു വിദ്യാലയത്തിന് മാധവ വിലാസ് എലിമെന്ററി സ്കൂൾ .കാട്ടുശ്ശേരി എന്ന പേര് മാറ്റി ഗോവിന്ദ മല മല നായർ മെമ്മോറിയൽ എയ്ഡഡ് എലിമെന്ററി സ്കൂൾ (ജി.എം.എൻ .എം .എൽ.പി .സ്കൂൾ ) എന്നാക്കി .01.06.1958.മുതൽ കേരള എഡ്യൂക്കേഷണൽ റൂൾസ് (കെ.ഇ.ആർ.)പ്രകാരം വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.15 .06 .1961 ൽ അഞ്ചാം തരം ക്ലാസ് ഗവണ്മെന്റ് നിർദ്ദേശപ്രകാരം നിർത്തലാക്കി .1958 മുതൽ വിദ്യാലയം ഡിഇഒ ന്റെ കീഴിൽ നിന്നും മാറി എഇഒ യുടെ കീഴിലായി .വര്ഷങ്ങള്ക്കു ശേഷം വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി മലമൽ ശിവശങ്കരൻ നായർ ആയി.1977 ടു കൂടി വീണ്ടും മാനേജ്‌മന്റ് മാറി ശ്രീമതി.ലക്ഷ്മിയമ്മ ആയി .തുടർന്ന് 80 കാലഘട്ടത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ മാനേജരായി .അന്നേരം വിദ്യാലയത്തിന്റെ പേര് വീണ്ടും മാറ്റി.കടമ്പടിയിൽ കുട്ടിയാണ്ടി മെമ്മോറിയൽ എൽ.പി .സ്കൂൾ (കെ.കെ.എം.എൽ.പി.സ്കൂൾ )എന്നാക്കി. 1995 നു ശേഷം വീണ്ടും വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി ശ്രീ.സ്വാമിനാഥൻ ആയി . | ||
== ഭൗതികസൗകര്യങ്ങൾ: == | == ഭൗതികസൗകര്യങ്ങൾ: == | ||
വിശാലമായ ക്ലാസ്സ്മുറികൾ ,കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ക്ലാസ് റൂം ലൈബ്രറി ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ,ശുചിയായ ടോയ്‍ലെറ്റുകൾ , | വിശാലമായ ക്ലാസ്സ്മുറികൾ ,കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ക്ലാസ് റൂം ലൈബ്രറി ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ,ശുചിയായ ടോയ്‍ലെറ്റുകൾ , |