"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
==ബുൾബുൾ== | ==ബുൾബുൾ== | ||
ബുൾബുൾ പെൺകുട്ടികളുടെ ഗ്രൂപ്പ്.6 to 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക് ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ നെ പഠിപ്പിക്കുന്ന സ്ഥലം ബുൾ ബുൾ ലാൻഡ്. | |||
പെൺകുട്ടികൾക്ക് കായികവും മാനസികവും,ഭൗതികവും, സാമൂഹികവും ആത്മീയവുമായി അനന്തശക്തികളെ വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തി എടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം. | |||
"Do Your Best" "നിൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. രാജ്യത്തോടും ദൈവത്തോടും ഉള്ള കടമകളെയും, തങ്ങളുടെ നിയമങ്ങളെയും സത്പ്രവർത്തികളും ചേർന്നതാണ് ഒരു ബുൾബുൾ. | |||
==ദേശീയ ഹരിത സേന== | ==ദേശീയ ഹരിത സേന== | ||